Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 5 ശതമാനം സൂപ്രീംകോടതി ജീവനക്കാര്‍ക്കും കോവിഡ്

നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും അഞ്ച് ശതമാനത്തോളം സുപ്രീംകോടതി ജീവനക്കാര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 09:56 pm IST
inIndia

ന്യൂദല്‍ഹി: നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും അഞ്ച് ശതമാനത്തോളം സുപ്രീംകോടതി ജീവനക്കാര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

സുപ്രീംകോടതിയിലെ 32 ജഡ്ജിമാരില്‍ നാല് ജഡ്ജിമാര്‍ക്കും 3000 ജീവനക്കാരില്‍ 150 പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ദല്‍ഹിയില്‍ കോവിഡ് കുതിച്ചുയരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 19.60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കോടതി പരിസരത്ത് കോവിഡ് പരിശോധനയ്‌ക്കുള്ള സൗകര്യം സ്ഥാപിച്ചിട്ടുണ്ട്. സുപ്രീംകോടതി പരിസരത്തേക്ക് കടക്കുന്ന രജിസ്ട്രി ജീവനക്കാരും അഭിഭാഷകരും അവരുടെ ജീവനക്കാരും പരിശോധന ചെയ്യേണ്ടതുണ്ട്. സുപ്രീംകോടതി ജനവരി രണ്ട് മുതല്‍ വെര്‍ച്വലായാണ് കേസുകള്‍ കേള്‍ക്കുന്നത്. നേരിട്ട് കേസുകള്‍ കേള്‍ക്കുന്നത് തല്‍ക്കാലം റദ്ദാക്കിയിരിക്കുകയാണ്.

ദല്‍ഹിയില്‍ കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി ഭാവി നടപടികള്‍ തീരുമാനിക്കും.

Tags: സുപ്രീംകോടതിടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്Omicronഒമിക്രോണ്‍ വകഭേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

Kerala

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

Kerala

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.