Thrissur ആരോഗ്യപ്രവര്‍ത്തകക്ക് കൊറോണ: ആരോഗ്യകേന്ദ്രം അടച്ചു. കൗണ്‍സിലര്‍മാരും ഡോക്ടര്‍മാരും നീരീക്ഷണത്തില്‍
Thrissur ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ പ്രവേശനം; ഭക്തര്‍ രജിസ്റ്ററില്‍ പേരും വിലാസവും എഴുതണം
Thrissur ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്, ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം, 10 വയസിന് താഴെയുള്ളവര്‍ക്കും 65ന് മുകളിലുള്ളവർക്കും പ്രവേശനമില്ല
Thrissur ഗുരുവായൂരിലെ വിവാഹങ്ങള്‍ മാനദണ്ഡങ്ങള്‍ മറികടന്ന്; സംഭവം പുറത്താകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചു
Thrissur വിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കുന്നു;സ്ഥലം മാറ്റം ഓണ്‍ലൈനായി നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നു
Thrissur പാവറട്ടിയില്‍ ടൂറിസ്റ്റ് ബസുകള്‍ തീവെച്ച് നശിപ്പിച്ചു;തീയിട്ടതിനു പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് നിഗമനം
Thrissur ചേരിപ്പോര് രൂക്ഷം; കടവല്ലൂരില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും 15 കുടംബങ്ങള്‍ ബിജെപിയിലേക്ക്
Thrissur 2 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണന് മുന്നില്‍ ഇന്ന് 6 വിവാഹങ്ങള്‍; വിവാഹ ചടങ്ങിന് 10 മിനിറ്റ് മാത്രം
Thrissur കര്‍ഫ്യു കര്‍ശനമായി നടപ്പാക്കും; അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ പോലീസ് പാസ് വാങ്ങണം
Thrissur പിതാവിന്റെ മരണാനന്തര ചടങ്ങിന് വിദേശത്ത് നിന്ന് മകനെത്തി; മൃതദേഹമെടുക്കാന്‍ വിസമ്മതിച്ച് നാട്ടുകാര്‍
Thrissur ഫസ്റ്റ്ബെല്‍: ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളായി കൈറ്റ് ഉത്തരവ് പുറത്തിറക്കി
Thrissur തമിഴ്നാട്ടില്‍ നിന്നെത്തിയവര്‍ ക്വാറന്റീന് ലംഘിച്ചു; ഫ്ളാറ്റിനു മുന്നില്‍ ബിജെപിയുടെ കുത്തിയിരിപ്പ് സമരം
Thrissur ലോക്ഡൗണ്‍: ജില്ലയില്‍ ഇനിമുതല്‍ സഞ്ചരിക്കുന്ന ആശുപത്രി; രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കും
Thrissur വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മ്മിച്ചത് ഒരു ലക്ഷത്തിലേറെ മാസ്ക്; പ്രതിദിനം നിര്‍മ്മിക്കുന്നത് 500 മാസ്ക്കുകള്‍
Thrissur കോവിഡ് 19: കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ആശങ്ക വേണ്ട; പണിതരാന്‍ ‘ആപ്പ്’ റെഡി
Thrissur പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം; പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം
Thrissur 9% പലിശ സബ്സിഡിയില്‍ വായ്പ നല്‍കുമെന്ന് പ്രഖ്യാപനം മാത്രം; കുടുംബശ്രീ മുഖേനയുള്ള മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതി എങ്ങുമെത്തിയില്ല
Thrissur ഹര്‍ഷാരവങ്ങളില്ലാതെ ആളൊഴിഞ്ഞ് വടക്കുന്നാഥ ക്ഷേത്രവും മൈതാനവും; ഓര്‍മ്മയിലെ പൂരത്തെ ‘നെഞ്ചേറ്റി’ ജനസഹസ്രങ്ങള്‍
Thrissur കോവിഡ് മൂലം ഇത്തവണത്തെ പൂരക്കാഴ്ച നഷ്ടമായെങ്കിലും അണിയറക്കാര്‍ ശുഭപ്രതീക്ഷയില്‍; അടുത്താണ്ടില്‍ തിരിച്ചെത്തും
Thrissur പൂരം ചടങ്ങുകൾ ഒരാനപ്പുറത്ത് നടത്തണമെന്ന ആവശ്യവുമായി പാറമേക്കാവ്, രേഖാമൂലമുളള അപേക്ഷ ലഭിച്ചാല്‍ മറുപടി നല്‍കുമെന്ന് ജില്ലാ ഭരണകൂടം
Thrissur വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ കൗണ്‍സില്‍ യോഗം;ചെമ്പ് കമ്പി കാണാതായതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം
Thrissur ലോക്ഡൗണിനു ശേഷവും പ്രൈവറ്റ് ബസ് സര്‍വ്വീസ് നടത്തില്ലെന്ന് ബസുടമകള്‍;ജി-ഫോം നല്‍കിയത് 945 പേര്
Thrissur വേനല്‍ മഴയില്‍ ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം; നിരവധി മരങ്ങള്‍ കടപുഴകി; വൈദ്യുതി വിതരണം തടസ്സപ്പെട്ടു
Thrissur ബാര്‍ബര്‍ ഷോപ്പുകളുടെ വാതിലുകള്‍ ലോക്കില്‍; ‘മുടിയന്മാര്’ക്ക് കിട്ടിയത് എട്ടിന്റെ പണി;വീടുകളില്‍ പോയി മുടി വെട്ടില്ലെന്ന് ബാര്‍ബര്‍മാര്‍
Thrissur മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ശക്തമാക്കി പോലീസ്; റോഡുകളില്‍ കൈവരികള്‍ സ്ഥാപിച്ചു
Thrissur സ്വകാര്യ വ്യക്തികള്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തു : അധികൃതര്‍ ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചു