Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആര്‍ടിഒയ്‌ക്ക് പകരം പരിശോധന നടത്തുന്നത് ഏജന്റുമാര്‍; രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ് സംഘം, ഉദ്യോഗസ്ഥരെ കുടുക്കിയത് ഓഫീസ് വളഞ്ഞ്

അയ്യന്തോള്‍ ആര്‍ടി ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ആര്‍ടി ഓഫീസ് കെട്ടിടം വളഞ്ഞാണ് കുടുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 11:20 am IST
inThrissur

തൃശൂര്‍: ആര്‍ടി ഓഫീസുകളില്‍ സൂക്ഷിക്കേണ്ട ഫയലുകള്‍ വാഹന ഏജന്റിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത് വിജിലന്‍സ് സംഘം. ജില്ലയില്‍ തൃശ്ശൂര്‍, അയ്യന്തോള്‍, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി ഓഫീസുകളിലാണ് പരിശോധന നടന്നത്. ആര്‍ടിഒ, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തേണ്ട വാഹന പരിശോധനകള്‍ ആര്‍ടിഒ ഏജന്റുമാര്‍ നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.  

റെയ്ഡില്‍ ആര്‍ടി ഓഫീസുകളില്‍ സൂക്ഷിക്കേണ്ട സര്‍ക്കാര്‍ ഫയലുകള്‍ വാഹന ഏജന്റിന്റെ പക്കല്‍ നിന്നും വിജിലന്‍സ് പിടികൂടി. അയ്യന്തോള്‍ ആര്‍ടി ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ആര്‍ടി ഓഫീസ് കെട്ടിടം വളഞ്ഞാണ് കുടുക്കിയത്. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ മുഖേന ഇടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്.  

ഫയലുകള്‍ വിജിലന്‍സ് സംഘം തൊണ്ടിമുതലായി പിടിച്ചെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി ആര്‍.ടി ഓഫീസുകളില്‍ വിജിലന്‍സ് ഇന്നലെ പരിശോധന നടത്തി. ഓപ്പറേഷന്‍ ജാസൂസ് എന്ന പേരിലാണ് പരിശോധന നടന്നത്.

ഹെവി വെഹിക്കിള്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നത് ഏജന്റുമാരുടെ നേതൃത്വത്തിലാണ്. ഇവിടെ ഏജന്റുമാര്‍ വലിയ തുക ആളുകളുടെ പക്കല്‍ നിന്ന് കൈക്കൂലിയായി ഈടാക്കിയിരുന്നതായും വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകളിലും പരിശോധന നടന്നു.

Tags: vigiപരിശോധനRT Office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിഷ്‌ക്കാരങ്ങള്‍ അള്ളു വയ്‌ക്കാന്‍ ആര്‍.ടി. ഓഫീസ് കേന്ദ്രീകരിച്ച് ‘ഗവേഷണം’ !

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.
Thrissur

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.