Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അവണൂരില്‍ തമ്പടിച്ച് ആറ്റക്കിളികള്‍; തെങ്ങോലകളില്‍ തൂങ്ങിയാടി കൂടുകള്‍; റെക്കോര്‍ഡ് വര്‍ധനയെന്ന് പ്രദേശവാസികള്‍

മേഖലയിലെ വിശാലമായ നെല്‍പാടശേഖരത്തിലാണ് പ്രധാനമായും ഇര തേടല്‍. നെല്‍ച്ചെടികള്‍ക്കു മേലെയിരിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്മാരെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. സംസ്ഥാനത്ത് സാധാരണ കണ്ടുവരുന്ന പക്ഷിവര്‍ഗമാണ് ആറ്റക്കുരുവിയെങ്കിലും ഇത്രയധികം പക്ഷികളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 06:43 pm IST
inThrissur

വടക്കാഞ്ചേരി: അവണൂരില്‍ പാടശേഖരത്തിനരികില്‍ തമ്പടിച്ച് ആറ്റക്കുരുവിക്കൂട്ടം. ചൂലിശ്ശേരി തോടിനരികിലെ ഏതാനും തെങ്ങുകളിലെഓലത്തുമ്പുകളില്‍ കാറ്റില്‍ തൂങ്ങിയാടുന്ന കിളിക്കൂടുകളും കുഞ്ഞിക്കുരുവികളുമൊക്കെ കൗതുകക്കാഴ്ചയാവുകയാണ്. പ്രദേശത്തെ മൂന്ന് തെങ്ങുകളിലായി നൂറ് കണക്കിന് കൂടുകളാണ് പക്ഷികള്‍ ഒരുക്കിയിട്ടുള്ളത്.

മേഖലയിലെ വിശാലമായ നെല്‍പാടശേഖരത്തിലാണ് പ്രധാനമായും ഇര തേടല്‍. നെല്‍ച്ചെടികള്‍ക്കു മേലെയിരിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്മാരെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. സംസ്ഥാനത്ത് സാധാരണ കണ്ടുവരുന്ന പക്ഷിവര്‍ഗമാണ് ആറ്റക്കുരുവിയെങ്കിലും ഇത്രയധികം പക്ഷികളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.  

ഇണയെ കണ്ടെത്തിയ ശേഷം 1500 മുതല്‍ രണ്ടായിരത്തോളം നാരുകള്‍ ശേഖരിച്ച് ആണ്‍പക്ഷിയാണ് കൂടൊരുക്കുന്നത്.  പെണ്‍പക്ഷിയുടെ ഇഷ്ടാനുസരണമാണ് സ്ഥലം കണ്ടുപിടിച്ച് നിര്‍മാണം ആരംഭിക്കുക. പെണ്‍പക്ഷി കൂടുനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പരിശോധനയ്‌ക്കെത്തും. പരിശോധനയില്‍ ഏതെങ്കിലും തരത്തില്‍ ബലക്ഷയം കണ്ടെത്തുകയാണെങ്കില്‍ ആ കൂട് ഉപേക്ഷിക്കുകയാണ് ചെയ്യുക. അതിനുശേഷം ആണ്‍പക്ഷി അടുത്ത കൂടിന്റെ നിര്‍മാണം തുടങ്ങും. ഇതേ പെണ്‍പക്ഷിക്കു വേണ്ടിത്തന്നെ.  ആണ്‍പക്ഷിക്ക് മഞ്ഞയും തവിട്ട് നിറം കലര്‍ന്ന തൂവലും തലയില്‍ മഞ്ഞ നിറത്തിലുള്ള കിരീടവും ഉണ്ടാകും. പെണ്‍പക്ഷിക്ക് തവിട്ടു നിറമായിരിക്കും.  

Tags: Thrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.