Palakkad പാലക്കാട്: ഭക്തിയുടെ നിറവില്‍ കാശിയില്‍പ്പാതി കല്‍പ്പാത്തിയില്‍ രഥോത്സവ കൊടിയേറ്റം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജകള്‍ക്കുശേഷം ഒമ്പതിനും 10.30 നും ഇടയ്ക്കായിരുന്നു ധ്വജാരോഹണം. വൈകിട്ട് അഷ്ടപദി അരങ്ങേറി. ഇവിടെ 11 ന് രാത്രി 11ന് അഞ്ചാം തിരുനാള്‍ എഴുന്നള്ളത്ത് നടക്കും. പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ വേദപാരായണത്തിനു ശേഷം 10നും 11നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. 16 വരെ രാവിലെ രുദ്രാഭിഷേകം, വേദപാരായണം, വൈകിട്ട് 7.30ന് രുദ്രക്രമാര്ച്ചന, ഗ്രാ