Kozhikode നോട്ടിന് പകരം ദിര്‍ഹം; അഞ്ച് ലക്ഷം തട്ടിയ ബംഗ്ളാദേശ് സ്വദേശി പിടിയില്‍, അറസ്റ്റിലായത് കാസർകോട് നിന്നും
Thiruvananthapuram വര്‍ക്കലയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, മൃതദേഹം കണ്ടത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍
Thrissur കനത്ത മഴ: പെരിങ്ങല്‍കുത്ത് ഡാം തുറന്നു, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദ്ദേശം
Alappuzha തോട്ടില്‍ പോള നിറഞ്ഞു; കൊയ്തെടുക്കുന്ന നെല്ല് കരയ്ക്കെത്തിക്കാനുന്നില്ല, പാട ശേഖരങ്ങളിലെ നെല്ല് സംഭരണം പ്രതിസന്ധിയില്‍
Alappuzha ജലഗതാഗത വകുപ്പില്‍ പൊതുസ്ഥലംമാറ്റം നടത്താത്താതെ ഓപ്പറേറ്റിങ് വിഭാഗത്തില്‍ മാത്രം കൂട്ടസ്ഥലംമാറ്റം; പ്രതിഷേധവുമായി എന്‍ജിഒ സംഘ്
Alappuzha വള്ളം നിറയെ മീന്‍ ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് നിരാശ, അദ്ധ്വാനത്തിന് തക്ക വരുമാനമില്ല, അയലയ്ക്കും മത്തിയ്ക്കും വില കുത്തനെ കുറഞ്ഞു
Alappuzha പടക്കപ്പലിന്റെ യാത്ര വൈകും; റെയില്‍വേ അനുമതി നല്‍കിയില്ല, ആലപ്പുഴ ബൈപ്പാസിലെ ഫ്ളൈ ഓവര്‍ ഉപയോഗിക്കാന്‍ വിശദമായ പ്ലാന്‍ സമര്‍പ്പിക്കും
Kozhikode തരിശാക്കപ്പെട്ടത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍; നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് സിഡബ്ല്യൂആര്‍ഡിഎം
Palakkad പാലക്കാട്ട് വൃദ്ധ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിൽ, ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ്
Kozhikode കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് ബലക്ഷയം
Alappuzha ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സിപിഎം നേതാവിനെ കാണ്മാനില്ല; മത്സ്യതൊഴിലാളിയെ തെരഞ്ഞെ് പോലീസ് മടുത്തു; അന്വേഷണം ക്രൈബ്രാഞ്ചിന് നല്‍കിയേക്കും
Alappuzha രാമങ്കരിയില്‍ തമ്മിലടി തുടരുന്നു; കുഴഞ്ഞു വീണ സഖാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നേതൃത്വത്തെ എതിർക്കുന്നവർക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണി
Thrissur കേളപ്പജി അനുസ്മരണ സമ്മേളനം ചിന്മയ നിരാജ്ഞലി ഹാളിൽ സർവ്വോദയദർശൻ ചെയർമാൻ എം.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Thrissur എൻഞ്ചിനിയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫയസ് ഹാഷിംന് അച്ഛൻ ഹാഷിം, അമ്മ റസിയയും മുത്തം നൽകിയപ്പോൾ.
Thrissur ഗാന്ധി ചിന്തകൾ നരേന്ദ്ര മോദിയിലൂടെ സംവാദം ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
Kollam കുണ്ടറ പോലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്, രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം