Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം ഗ്രൂപ്പ് പോര് അണ്ടണ്ടലൂര്‍ ക്ഷേത്രോത്സവ നടത്തിപ്പിനേയും ബാധിക്കുന്നു, അലങ്കോലമാകുന്നത് ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രത്തിലെ ഉത്സവം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൊവിഡ് വ്യാപനം കൂടിയ ഈ വര്‍ഷം ഇതേ വിഭാഗം തന്നെയാണ് സ്വന്തം സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉത്സവം നടത്തണമെന്ന് ശക്തമായി വാദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 11:48 am IST
in Kannur

ധര്‍മ്മടം: ധര്‍മ്മടം സിപിഎമ്മിലെ ശക്തമായ ഗ്രൂപ്പ് പോര് അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവത്തെയും ബാധിക്കുന്നു. ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ അണ്ടണ്ടല്ലൂര്‍ ക്ഷേത്ര മഹോത്സവമാണ് സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായി അലങ്കോലപ്പെടാന്‍ സാധ്യത തെളിയുന്നത്. കഴിഞ്ഞവര്‍ഷം കൊവിഡ് വ്യാപനം അതിരൂക്ഷമല്ലാത്ത സമയത്ത് ഉത്സവം നടത്താന്‍ സാധ്യമായിട്ടും സിപിഎം ഔദ്യോഗിക വിഭാഗം അനുവാദം നല്‍കിയിട്ടും വിമത വിഭാഗം ഉത്സവം നടത്താതിരിക്കാന്‍ നടത്തിയ നീക്കം വിജയിക്കുകയാണ് ചെയ്തത്.

ഉത്സവം നടത്തിയാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുമെന്നും ധര്‍മ്മടം പഞ്ചായത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടുമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകള്‍ ഈ വിഭാഗത്തിന് വേണ്ടി നോട്ടീസടിച്ച് വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൊവിഡ് വ്യാപനം കൂടിയ ഈ വര്‍ഷം ഇതേ വിഭാഗം തന്നെയാണ് സ്വന്തം സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉത്സവം നടത്തണമെന്ന് ശക്തമായി വാദിച്ചത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും ആരോഗ്യ വിഭാഗവും  പോലീസധികാരികളും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന യോഗത്തില്‍ നിയന്ത്രണങ്ങളോടെ ഉത്സവം നടത്താന്‍ തീരുമാനിക്കുകയാണുണ്ടണ്ടായത്. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ഉത്സവം നടത്തുന്നത്.  

കഴിഞ്ഞവര്‍ഷം നടത്തിയ ഓഡിറ്റില്‍ ഈ വിഭാഗം നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുകയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി എന്ന പേരില്‍ സ്വന്തമായി രശീതി അച്ചടിച്ച് കോടികളുടെ പണപ്പിരിവ് നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിന് ശുപാര്‍ശ ചെയ്യുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ചിരിക്കുകയാണ്. സിപിഎം ഔദ്യോഗിക വിഭാഗം ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ നിസ്സഹരായിരിക്കാന്‍ കാരണം ഈ വിഭാഗത്തിലെ നേതാക്കളുടെ പല അഴിമതിക്കഥകളുടെ തെളിവുകള്‍ മറുവിഭാഗത്തിന്റെ കൈകളിലുള്ളത് കൊണ്ടണ്ടാണെന്നാണ് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അതിനുദാഹരണമായി അവര്‍ പറയുന്നത് സിപിഎം നേതാവിന്റെ മരുമകന്‍ ധര്‍മ്മടം സഹകരണ ബാങ്കില്‍ വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലി നേടിയത്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തുന്നത് മറുവിഭാഗമാണ്.

ഉത്സവ നടത്തിപ്പ് നടത്തുന്ന വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ഇതുവരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ചെയ്യാത്ത കാര്യമായ സിപിഎം ഫ്ലക്സ് ബോര്‍ഡുകള്‍ ക്ഷേത്ര പറമ്പില്‍ സ്ഥാപിച്ചത്. എന്നാല്‍ ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായി.

Tags: cpmക്ഷേത്രംയുദ്ധംfestivalAndalloor kavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.