Kottayam പേര്‍ഫക്ട് ആണോ മാര്‍ക്കിടാം, ഭക്ഷണശാലകള്‍ക്ക് റേറ്റിങ് വരുന്നു, ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതിയും വ്യാപകമാക്കും
Palakkad വാദ്യകലാകാരന് പനമണ്ണ കുട്ടപൊതുവാള്‍ ഓര്‍മയായി, നഷ്ടമായത് വള്ളുവനാടൻ കലാപാരമ്പര്യത്തിന്റെ അഭിമാനമുഖം
Palakkad ഒറ്റപ്പാലം ബൈപ്പാസ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് ജനകീയ സമിതി; 140 കുടുംബങ്ങളെ തെരുവാധാരമാക്കും
Idukki ഇഡ്ഡലിപ്പാറയിലെ നൂറോളം ആദിവാസി കുടുംബങ്ങളുടെ ദാഹമകറ്റി സുരേഷ് ഗോപി, പൈപ്പ് വാങ്ങാൻ ഏഴു ലക്ഷം രൂപ നൽകിയത് മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന്
Kollam മിനിട്ട്സ് തിരുത്തല്‍ സംഭവം; ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ചോദ്യം ചെയ്ത് കൗണ്‍സിലില്‍ ബിജെപി അംഗങ്ങള്‍
Palakkad അവഗണനയും സ്ത്രീവിരുദ്ധ നിലപാടും: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് ഉമ്മുസല്‍മ, ലീഗ് നേതൃത്വവും അവഹേളിച്ചു
Palakkad ട്രാക്കില്‍ പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പാലക്കാട് റെയില്‍വേ ഡിവിഷനില്‍ മാത്രം കഴിഞ്ഞവര്‍ഷം മരിച്ചത് 162 പേര്
Thrissur കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 226 കോടിയുടെ നിക്ഷേപതുക തിരികെ കൊടുക്കാനാവാത്ത ഗുരുതര പ്രതിസന്ധി, വായ്പകള്‍ക്ക് പുറമേ വ്യാപാര ഇടപാടുകളിലും തട്ടിപ്പ്