Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നൂലിന് വിസ്മയം തീര്‍ത്ത ദേവ്‌ന

എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും കാന്‍വാസുകളുടെയും നിറങ്ങളുടെയും ലോകം തനിക്ക് നല്കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇത് തന്നെ തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ ഓണ്‍ലൈനായി ഡിസൈനിങ്ങ് കൂടി പഠിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 11:43 am IST
in Kottayam

ചങ്ങനാശ്ശേരി: പ്രിയപ്പെട്ട കൂട്ടുകാരുടെ പിറന്നാള്‍ വരുന്നു.. അല്ലെങ്കില്‍ കല്യാണം വരുന്നു എന്ത് സമ്മാനം നല്കണമെന്നറിയാതെ കണ്‍ഫ്യൂഷനിലാണോ നിങ്ങള്‍, എന്നാല്‍ എല്ലാത്തിനും  പരിഹാരമുണ്ട് ചങ്ങനാശ്ശേരി മോര്‍കുളങ്ങര സ്വദേശിനിയായ ദേവ്‌നയുടെ കൈയില്‍. നൂലുകള്‍ കൊണ്ട് ഇമോഷന്‍സിനെ തുന്നി ചേര്‍ക്കുകയാണ് ബിടെക് ബിരുദധാരിയായ ദേവ്‌ന. ലോക്ഡൗണ്‍ പലര്‍ക്കും പലരീതിയിലാണ് ഉപകാരപ്രദമായത്. എന്നാല്‍ ദേവ്‌നക്കിത് ഇത് സ്വന്തം കഴിവുകള്‍ കൂടി തിരിച്ചറിയാന്‍ കിട്ടിയ സമയമായിരുന്നു.  

 മുന്‍പ് ചിത്ര രചനയൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യം ബന്ധുക്കള്‍ക്കായിരുന്നു ആര്‍ട്ട്‌വര്‍ക്ക് ചെയ്ത് കൊടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തില്‍ എവിടെക്ക്  വേണേലും തന്റെ ആര്‍ട്ട് വര്‍ക്കുകള്‍ നല്കാന്‍ തയാറാണ് ദേവ്‌ന.  

 കൂടുതലായും തന്റെ സോഷ്യല്‍ മീഡിയ പേജായ ഹൂപ്പി ഡെക്കോര്‍സ് വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു റീല്‍സിലൂടെയാണ് സൂചിയുടെയും നൂലിന്റെയും വലിയ ലോകത്തിലേക്ക് ചേക്കേറിയത്. ഒരോരുത്തരുടെ ഇഷ്ടത്തിനും  ആഗ്രഹത്തിനുമനുസരിച്ചുള്ള സമ്മാനങ്ങള്‍ നിര്‍മിച്ചു നല്കുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും ദേവ്‌ന പറഞ്ഞു.  

എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും കാന്‍വാസുകളുടെയും നിറങ്ങളുടെയും  ലോകം തനിക്ക് നല്കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇത് തന്നെ തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ ഓണ്‍ലൈനായി ഡിസൈനിങ്ങ് കൂടി പഠിക്കുന്നുണ്ട്.  

 ഭഗവാന്‍ ശിവന്റെ എംബ്രോയിഡറി ചെയ്തതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വര്‍ക്ക്. അതുകണ്ട് ഒരുപാട് പേര്‍ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഒരിക്കലും കരുതിയിരുന്നില്ല ഈ മേഖലയിലേക്ക് എത്തുമെന്ന്. എന്നാല്‍ ഇപ്പോള്‍ ഇത്  മനഃസുഖവും ആശ്വാസവും നല്കുന്നതായും  ദേവ്‌ന പറയുന്നു. ഫെയ്‌സ് പോര്‍ട്ട്രെയിറ്റ്, ഹോം ഡെക്കോര്‍, എംബ്രോയ്ഡറി, കളര്‍ പെന്‍സില്‍ ഡ്രോയിങ്ങ് അങ്ങനെ എന്തു വേണമെങ്കിലും  ദേവ്‌നയ്‌ക്ക് വഴങ്ങും.

Tags: Changanasseryകരകൗശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.