Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലോക വനിതദിനം ഇന്ന്; ജീവ രക്തം പകര്‍ന്ന് സരിത വേറിട്ട മാതൃക

രക്തം ലഭിക്കാത്തതിന്റെ പേരില്‍ ഇനിയാരും മരണത്തിന് കീഴടങ്ങരുതെന്ന ദൃഢനിശ്ചയമാണ് സരിതയെ ഈ രംഗത്തേക്ക് തിരിച്ചത്. എറണാകുളത്തെ സ്വകാര്യ സ്‌കൂളിലെ സ്വിമ്മിംഗ് ഫിസിക്കല്‍ ട്രെയിനറായിരുന്ന സരിത കഴിഞ്ഞ 20 വര്‍ഷത്തിനിടെ 46 തവണയാണ് തന്റെ ബി പോസിറ്റീവ് രക്തം മറ്റുള്ളവരുടെ ജീവനായി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 10:02 am IST
inAlappuzha

അമ്പലപ്പുഴ: സ്വന്തം ജീവ രക്തം മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി നല്‍കുന്നത് ജീവിതചര്യയാക്കിയ വീട്ടമ്മ വനിതാ ദിനത്തില്‍ വേറിട്ടു നില്‍ക്കുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വണ്ടാനം കിഴക്ക് ചെമ്പാലത്തറ വീട്ടില്‍ മണിയുടെ ഭാര്യ സരിത (39) യുടെ രക്തം കൊണ്ട് ഇന്നും നിരവധി പേരാണ് ജീവിതതത്തിലേക്ക് മടങ്ങി വന്നത്. പിതാവ് കൃഷ്ണന്‍ കുട്ടി ക്യാന്‍സര്‍ ബാധിതനായി വിട പറഞ്ഞതോടെയാണ് ജീവരക്തത്തിന്റെ വിലയും പ്രാധാന്യവും സരിത തിരിച്ചറിഞ്ഞത്.

രക്തം ലഭിക്കാത്തതിന്റെ പേരില്‍ ഇനിയാരും മരണത്തിന് കീഴടങ്ങരുതെന്ന ദൃഢനിശ്ചയമാണ് സരിതയെ ഈ രംഗത്തേക്ക് തിരിച്ചത്. എറണാകുളത്തെ സ്വകാര്യ സ്‌കൂളിലെ സ്വിമ്മിംഗ് ഫിസിക്കല്‍ ട്രെയിനറായിരുന്ന സരിത കഴിഞ്ഞ 20 വര്‍ഷത്തിനിടെ 46 തവണയാണ് തന്റെ ബി പോസിറ്റീവ് രക്തം മറ്റുള്ളവരുടെ ജീവനായി നല്‍കിയത്. നേരത്തെ എറണാകുളത്തെ നിരവധി  സ്വകാര്യ ആശുപത്രികളില്‍ രക്തം നല്‍കിയിട്ടുണ്ട്.ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി ബ്ലഡ് ബാങ്ക്  കേന്ദ്രീകരിച്ചാണ് സരിത രക്തം നല്‍കുന്നത്.ഇപ്പോഴും ആര്‍ക്കും രക്തം അത്യാവശ്യമായി വരുമ്പോള്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ അറിയിക്കുമ്പോള്‍ പീപ്പിള്‍ ബ്ലഡ് ഡൊണേറ്റ് ആര്‍മിയുടെ സജീവ പ്രവര്‍ത്തക കൂടിയായ സരിത നിമിഷ നേരം കൊണ്ടാണ് രക്തം എത്തിക്കുക.

ഭര്‍ത്താവ് മണിയും മക്കളായ സോബിനും സോജിനും സരിതയുടെ പാത പിന്തുടര്‍ന്ന് രക്ത ദാന മേഖലയില്‍ സജീവമാണ്. മാതാവ് സരളമ്മയുടെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ മുന്‍കൈയെടുത്തതും സരിതയായിരുന്നു. തന്റെ മരണശേഷവും മറ്റുള്ളവരിലൂടെ ജീവിക്കാനായി അവയവ ദാനം ചെയ്യണമെന്ന ആഗ്രഹം കൂടി സരിത പങ്കുവെക്കുന്നു.

Tags: womenരക്തദാനംSaritha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.