Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളം താപനിലയത്തില്‍ നിന്ന് 10 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉടന്‍

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ 10 മെഗാവാട്ട് വൈദ്യുതി നല്‍കാനാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 10:57 am IST
inAlappuzha
ntpc

ntpc

ഹരിപ്പാട്:  കായംകുളം താപനിലയത്തില്‍ സ്ഥാപിക്കുന്ന 22 മെഗാവാട്ടിന്റെ ഫ്‌ളോട്ടിങ് സോളര്‍ പദ്ധതി 10 മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിനു സജ്ജമായി. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ 10 മെഗാവാട്ട് വൈദ്യുതി നല്‍കാനാവും. ബാക്കി 12 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്നതിനുള്ള ജോലികള്‍ അവസാനഘട്ടത്തിലാണ്. 

മാസാവസാനത്തോടെ 22 മെഗാവാട്ട് വൈദ്യുതിയും നല്‍കുന്നതിനു സജ്ജമാകുമെന്ന് എന്‍ടിപിസി കായംകുളം താപനിലയം ജനറല്‍ മാനേജര്‍ എസ്.കെ.റാം, എച്ച്ആര്‍ വിഭാഗം എജിഎം: എം.ബാലസുന്ദരം,  സോളര്‍ വിഭാഗത്തിന്റെ  എജിഎം മാരുതി മാലക് എന്നിവര്‍ അറിയിച്ചു. ബിഎച്ച്ഇഎല്‍ ആണ് 22 മെഗാവാട്ടിന്റെ നിര്‍മാണ ജോലികള്‍ നടത്തി വരുന്നത്.  

ഇവിടെ 70 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്. ടാറ്റാ കമ്പനി നിര്‍മാണ ജോലികള്‍ നടത്തുന്ന ഈ പദ്ധതിക്കായി ആകെ വേണ്ടതിന്റെ 10 % സോളര്‍ പാനലുകള്‍ ചൈനയില്‍ നിന്ന് എത്തിക്കുകയും അവ പിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങുകയും ചെയ്തു. 2 പദ്ധതികളുടെയും മുഴുവന്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് ജൂലൈയില്‍ ആകെ 92 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനാവും. കായംകുളം താപനിലയത്തിലെ സോളര്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി 25 വര്‍ഷം യൂണിറ്റിന് 3.16 രൂപ നിരക്കില്‍ വാങ്ങാമെന്ന് വൈദ്യുതി ബോര്‍ഡ് എന്‍ടിപിസിയുമായി നേരത്തെ കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്.  

Tags: KayamkulamസോളാർNTPC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Samskriti

സാധു ശ്രീധരസ്വാമി: ഒരു മഹാസമാധിയുടെ 21 വര്‍ഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.