Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശിവസ്പര്‍ശത്തില്‍ സജ്ജമായി ദേവീരൂപം

7 അടി നീളത്തിലും 7 അടി വീതിയിലും ഇറക്കുമതി ചെയ്യപ്പെട്ട ക്യാന്‍വാസിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഫ്രെയിമുകള്‍ ബാംഗ്ലൂരില്‍നിന്നും എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 04:36 pm IST
inKollam

കൊല്ലം: മൂന്നുമാസത്തെ തപസ്യയ്‌ക്കൊടുവില്‍ ശിവനിലൂടെ ദേവീരൂപം പൂര്‍ണ്ണതയിലേക്ക്. ദേവിയെ വര്‍ണ്ണിക്കുന്ന ശ്ലോകത്തിലൂടെ വ്രതശുദ്ധിയിലും കഠിനപ്രയത്‌നത്താലും കരുനാഗപ്പള്ളിക്കാരനായ ശിവന്‍ ദേവിയുടെ ചിത്രം പൂര്‍ത്തിയാക്കി.           

7 അടി നീളത്തിലും 7 അടി വീതിയിലും ഇറക്കുമതി ചെയ്യപ്പെട്ട ക്യാന്‍വാസിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഫ്രെയിമുകള്‍ ബാംഗ്ലൂരില്‍നിന്നും എത്തിച്ചു. തലമുറകളോളം യാതൊരു കേടുപാടുകളുമില്ലാതെ സൂക്ഷിക്കാവുന്ന ഈ ചിത്രം  ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ദക്ഷിണനല്‍കി വാങ്ങി ഇഷ്ട ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ശിവന്‍.

2020ല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ശിവന് പല്ലും നാവും സംസാരശേഷിയും നഷ്ടപ്പെടുകയും ഉണ്ടായിരുന്ന ബിസിനസ് തുടര്‍ന്ന് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. മാവേലിക്കര ഗവ.  രവിവര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്‌സിലെ കലാപഠനശേഷം ജീവിതമാര്‍ഗ്ഗമായി തുടങ്ങിയ ബിസിനസ്സിനൊപ്പം കലയെയും ചേര്‍ത്തുപിടിച്ച ശിവനെത്തേടി രണ്ടുതവണ അക്കാദമി അവാര്‍ഡുകളുമെത്തി.

ഭാരതത്തിലെ പ്രമുഖ നഗരങ്ങളില്‍ ഏകാംഗ പ്രദര്‍ശനങ്ങള്‍ നടത്തിയും നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തും കലാസപര്യ തുടര്‍ന്നു. പക്ഷേ ഇപ്പോഴാണ് ചിത്രകലയെ ജീവിതമാര്‍ഗ്ഗമായി കാണേണ്ട അവസ്ഥയിലേക്കെത്തിയത്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം സ്ഥിരം ഗാലറിയില്‍ ഓയില്‍, വാട്ടര്‍കളര്‍, അക്രിലിക്  മാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അടുത്തമാസം എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ശിവന്റെ ഏകാംഗ ചിത്രപ്രദര്‍ശനം നടക്കും. 9388300091.

Tags: pictureDrawingPaintingLord Devi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.