Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഏലാകളില്‍ ചെളിയെടുപ്പിനെതിരെ നടപടി; ശൂരനാട്ട് 31 വള്ളങ്ങള്‍ പിടിച്ചെടുത്തു

ഒരു കാലത്ത് സമൃദ്ധമായി ഇരുപ്പൂ നെല്‍കൃഷി നടന്നിരുന്ന പുഞ്ച ഇന്ന് ചെളിയെടുപ്പ് മാഫിയാസംഘങ്ങളുടെ പിടിയിലാണ്. ഇഷ്ടിക ചൂളക്ക് വില്‍ക്കാന്‍ പാകത്തിനുള്ള ചെളി നിറഞ്ഞതാണ് പുഞ്ചപ്പാടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 04:31 pm IST
inKollam
പുഞ്ചയില്‍ നിന്നും പിടിച്ചെടുത്ത വള്ളങ്ങള്‍ ഉദ്യോഗസ്ഥര്‍ ചങ്ങലയിട്ട് ബന്ധിക്കുന്നു. പുഞ്ചയില്‍ ആറ് ഇടങ്ങളിലായാണ് വള്ളങ്ങള്‍ പൂട്ടിയത്.

പുഞ്ചയില്‍ നിന്നും പിടിച്ചെടുത്ത വള്ളങ്ങള്‍ ഉദ്യോഗസ്ഥര്‍ ചങ്ങലയിട്ട് ബന്ധിക്കുന്നു. പുഞ്ചയില്‍ ആറ് ഇടങ്ങളിലായാണ് വള്ളങ്ങള്‍ പൂട്ടിയത്.

ശാസ്താംകോട്ട: കൊല്ലം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടെ ഏലാകളില്‍ പരിസ്ഥിതിഘടനയെ തകിടം മറിക്കുന്ന തരത്തില്‍ ആഴത്തിലുള്ള ചെളിയെടുപ്പ് വ്യാപകം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയിഡില്‍ ചെളി കടത്താന്‍ ഉപയോഗിച്ച 31 വള്ളങ്ങള്‍ പിടിച്ചെടുത്തു. വില്‍പ്പനക്കായി വാരിക്കൂട്ടിയിരുന്ന ലോഡുകണക്കിന് ചെളിയും കണ്ടുകെട്ടി.

 കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുന്നത്തൂര്‍ തഹസില്‍ദാര്‍ എം.നിസ്സാം, ശൂരനാട് എസ്‌ഐ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍  പന്ത്രണ്ട് മുറി, പുലിക്കുളം പ്രദേശത്തെ മണലില്‍ പുഞ്ചയില്‍ വ്യാപക റയിഡ് നടന്നത്. ഒരു കാലത്ത് സമൃദ്ധമായി ഇരുപ്പൂ നെല്‍കൃഷി നടന്നിരുന്ന പുഞ്ച ഇന്ന് ചെളിയെടുപ്പ് മാഫിയാസംഘങ്ങളുടെ പിടിയിലാണ്. ഇഷ്ടിക ചൂളക്ക് വില്‍ക്കാന്‍ പാകത്തിനുള്ള ചെളി നിറഞ്ഞതാണ് പുഞ്ചപ്പാടം. ഇഷ്ടികവിപണിയില്‍ ചെളിയുടെ വന്‍ ഡിമാന്റ് മുന്നില്‍ കണ്ട് ചൂള ഉടമകളും ഇടനിലക്കാരും വ്യാപകമായി പാടങ്ങള്‍ വാങ്ങിക്കൂട്ടി. തുടര്‍ന്നാണ് ചെളി എടുപ്പ് തുടങ്ങിയത്. തുടര്‍ന്ന് പാടം തുരന്ന് അഴത്തില്‍ ചെളിയെടുക്കാന്‍ തുടങ്ങി. ഇതോടെ പുതിയ ഇഷ്ടിക കമ്പനികളും പുഞ്ചയുടെ തീരങ്ങളില്‍ തുടങ്ങി.

ആദായവിലയില്‍ ആവശ്യത്തിന് ചെളി ലഭിക്കാന്‍ തുടങ്ങിയതോടെ ചൂള ഉടമകള്‍ക്ക് ചാകരയായി. പള്ളിക്കലാറിന്റെ തീരത്തുള്ള മണലില്‍ പുഞ്ചയില്‍ നിന്നും ആഴത്തിലുള്ള ചെളിയെടുപ്പ് വ്യാപകമായതോടെ പരിസ്ഥിതി ഘടന താറുമാറായി. മഴക്കാലത്ത് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ജലം തീരത്തുള്ള പുഞ്ചയിലേക്ക് ഇരച്ചു കയറും. തീരപ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാകും. ജനങ്ങളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ പോലീസ്, റവന്യു സംഘം ഇവിടെ റെയിഡിനെത്തിയത്.

നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ രാത്രി കാലങ്ങളിലാണ് ചെളി എടുപ്പ് നടക്കുന്നത്. പുലര്‍ച്ചെ അവസാനിക്കും. ഇന്നലെ നടന്ന റെയിഡില്‍ പിടിച്ചെടുത്ത വള്ളങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ തന്നെ ചങ്ങലയിട്ട് പൂട്ടി. തഹസില്‍ദാരെയും എസ്‌ഐയെ കൂടാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകൃഷ്ണന്‍, ശൂരനാട് വടക്ക് വില്ലേജ് ഓഫീസര്‍ മിനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.

Tags: paddy fieldSooranadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

പുതിയ വാര്‍ത്തകള്‍

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.