Thrissur തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവർ തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശികൾ
Kottayam പൊൻകുന്നത്ത് യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി; പോലീസ് വധശ്രമത്തിന് കേസെടുത്തു, എസ്പിക്ക് പരാതി നൽകി കുടുംബം
Kasargod പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി; ക്ഷേത്ര ഉത്സവത്തിന് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കം ചെയ്തു, പിന്നിൽ സിപിഎം സമ്മർദ്ദം
Wayanad വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ് കുടുങ്ങി; ഗതാഗത കുരുക്ക്, ലക്കിടി മുതല്‍ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര
Idukki ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രിയിൽ സംഘർഷം, ഡ്യൂട്ടി ഡോക്ടർക്കും പി ആർ ഒയ്ക്കും പരിക്കേറ്റു, ആശുപത്രി ഉപകരണങ്ങൾ തല്ലിതകർത്തു
Thiruvananthapuram പെൺകുട്ടികളോട് സംസാരിച്ചു; പൂവാര്‍ ഡിപ്പോയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ക്രൂരമര്‍ദ്ദനം
Thiruvananthapuram തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
Ernakulam കളമശ്ശേരി എസ് സി എം എസ് കോളേജിലെ ഭാരതീയ ഗണിത സമ്മേളനവും മാധവ ഗണിത പുരസ്ക്കാര സമര്‍പ്പണ ചടങ്ങും
Kozhikode മദ്യം കയറ്റി എത്തിയ ചരക്കു ലോറി അപകടത്തിൽപ്പെട്ടു; മദ്യകുപ്പികൾ റോഡിൽ ചിതറിത്തെറിച്ചു, കുപ്പികൾ കരസ്ഥമാക്കാൻ നാട്ടുകാരുടെ തിരക്ക്
Kollam സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വലയുന്നു; സായാഹ്ന ഒപി പേരില്‍ മാത്രം, താലൂക്ക് ആശുപത്രികളില്‍ വഴിപാട് പോലെ
Thrissur ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം; മരിച്ചത് മുത്തച്ഛനും മുത്തശ്ശിയും കൊച്ചു മകനും
Idukki കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം കണ്ടെത്തി, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി
Thrissur ആഫ്രിക്കൻ പന്നിപ്പനി: ദയാവധം മൂലം പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുളള നഷ്ട പരിഹാര വിതരണം നാളെ, കേന്ദ്രവിഹിതം 60%, സംസ്ഥാനവിഹിതം 40%
Palakkad വീട്ടിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ, കഞ്ചാവ് വളർത്തിയിരുന്നത് സ്വന്തം ആവശ്യത്തിന്
Thrissur പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാരും ബന്ധുക്കളും
Kollam ഒരു വര്‍ഷത്തിനിടെ കൊല്ലം റൂറല്‍ ജില്ലയില്‍ മാത്രം പൊലിഞ്ഞത് 181 ജീവനുകള്‍; ആകെ റോഡ് അപകടങ്ങള്‍ 1656
Malappuram മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം സ്കൂൾബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ
Kasargod സുബൈദ വധക്കേസ് : ഒന്നാം പ്രതി അബ്ദുല്‍ ഖാദറിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ്
Kollam വ്യാജ നമ്പര്‍ പതിച്ച് അയ്യപ്പഭക്തന്മാരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി; കേരള രജിസ്ട്രേഷനുള്ള വാഹനത്തിൽ പതിച്ചിരുന്നത് ആന്ധ്ര നമ്പര്‍ പ്ലേറ്റ്
Kottayam കോട്ടയം ജില്ലയിൽ പക്ഷിപ്പനി; എണ്ണായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കും, അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചിവില്‍പ്പന നിരോധിച്ചു
Kollam ഇത്തിക്കര ആറിന്റെ ഉത്ഭവ കേന്ദ്രത്തില്‍ പുന:രുജ്ജീവന പദ്ധതിയുമായി യുവാക്കള്‍; നൂറോളം പേര് ചേര്‍ന്ന് വൃത്തിയാക്കിയത് മൂന്നു കിലോമീറ്റര്‍ പുഴയോരം
Kollam ശാസ്താംകോണം കുടിവെള്ള പദ്ധതിക്ക് കല്ലടയാറിനോട് ചേര്‍ന്ന ഭൂമി അനുവദിച്ചു; ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്കി ദേവസ്വം
Kollam മങ്ങാട് ക്ഷേത്രത്തിന് സമീപം അടിപ്പാത വരുന്നു; അടിപ്പാതയില്‍ നിന്നും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുവാനും നിര്‍ദ്ദേശം നല്കി കേന്ദ്രം
Pathanamthitta അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kannur ആദ്യം കാട്ടാന, പിന്നെ കടുവ, ഇപ്പോള്‍ പുലിയും; മലയോരജനതയെ വിറപ്പിച്ച് വന്യജീവികള്‍, ഡ്രോണ്‍ പറത്തി കണ്ടുപിടിക്കാന്‍ വനംവകുപ്പ്