Pathanamthitta കായംകുളം- തിരുവല്ല പാതയിലെ യാത്രക്കാര്‍ ജാഗ്രതൈ നടുറോഡിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
Kannur കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്)യുടെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയില്‍ മറൈന്‍ ബയോളജി ഫിഷറീസ് സയന്‍സ് ഇന്‍ സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ് എന്നിവയില്‍ ഒന്നാം റാങ്ക് നേടിയ ടി.അഞ്ജലി. മട്ടന്നൂര്‍ പഴശ്ശി രാജ എന്‍.എസ്.എസ് കോളേജ് സുവോളജി വിദ്യാര്‍ത്ഥിനിയും പേരാവൂര്‍ ഗീതാഞ്ജലിയില്‍ തുന്നന്‍ മോഹനന്റെ മകളുമാണ്
Kannur സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മൃതദേഹത്തിന്റെ നഗ്നഫോട്ടോ പകര്‍ത്തി: രണ്ടുപേര്‍ അറസ്റ്റില്‍