Kollam വിളക്കുടി പഞ്ചായത്ത് വീണ്ടും വിവാദത്തില്‍; ബാറുകാരെ സഹായിക്കാന്‍ ഗവ.സ്കൂളിന്റെ ശതാബ്ദി സ്മാരകം തകര്‍ത്ത് കവാടം കെട്ടിയടച്ചു