Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ടിപി റോഡില്‍ വെളിച്ചമേകാന്‍ ഇനി സൗരോര്‍ജ വിളക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 06:38 pm IST
in Kasargod

കാഞ്ഞങ്ങാട്: കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ നിര്‍മാണം പുരോഗമിക്കുന്ന കെഎസ്ടിപി റോഡ് ഇനി സൗരോര്‍ജത്തിന്റെ പാല്‍വെളിച്ചത്തില്‍ തിളങ്ങും. ഇതിനായി പാതയോരത്ത് സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡ് പണി പൂര്‍ത്തീകരിച്ചിരിക്കുന്ന കാസര്‍കോട് മുതല്‍ ബേക്കല്‍ വരെയുള്ള സ്ഥലങ്ങളിലാണ് നിലവില്‍ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ 150 ഓളം വിളക്കുകള്‍ കെഎസ്ടിപി പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ചു.

കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 340 സൗരോര്‍ജ വിളക്കുകളാണ് സ്ഥാപിക്കുന്നത്. ബജാജ്, ഫിലിപ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളിലുള്ള കമ്പനികളുടെ 1300 വാട്ട് ശേഷിയുള്ള എല്‍ഇഡി ബള്‍ബുകളാണ് സൂര്യപ്രകാശം മങ്ങുമ്പോള്‍ തനിയെ കത്തുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ള വിളക്കുകളിലുള്ളത്. ഒന്നര ലക്ഷത്തോളം രൂപയാണ് ഒരു സൗരോര്‍ജ വിളക്ക് സ്ഥാപിക്കാനുള്ള ചിലവ്. നിലവില്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച എല്ലായിടത്തും വിളക്കുകള്‍ സ്ഥാപിക്കും. 2017ല്‍ കെഎസ്ടിപി റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോഴേക്കും 340 സൗരോര്‍ജ വിളക്കുകളായിരിക്കും സ്ഥാപിക്കുക. സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നത് കൊണ്ട് ഒരേ സമയം വൈദ്യുതി ലാഭവും കുടാതെ പ്രകൃതി സൗഹൃദവുമായ വികസന പ്രവര്‍ത്തനത്തിനാണ് കെഎസ്ടിപി തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ റോഡ് പ്രവൃത്തി കഴിയുന്നതോടെ കെഎസ്ടിപി കരാറും അവസാനിക്കുമെന്നതിനാല്‍ തുടര്‍ന്ന് സൗരോര്‍ജ വിളക്കിന്റെ അറ്റകുറ്റപണികള്‍ ആര് നടത്തുമെന്നതില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ജില്ലയില്‍ പല ബസ്‌സ്‌റ്റോപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും എംഎല്‍എ ഫണ്ടും ഉപയോഗിച്ച് സ്ഥാപിച്ച സൗരോര്‍ജ വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്താനാളില്ലാതെ ചത്തുകിടക്കുന്ന സ്ഥിതിയും നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.