Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നെല്‍വയല്‍ നികത്താനുള്ള അനുമതി പുനപരിശോധിക്കണം : ചീക്കല്ലൂര്‍ എരനല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 08:15 pm IST
inWayanad

ചീക്കല്ലൂര്‍ : വീട് വെക്കുന്നതിന് നഗരങ്ങളില്‍ അഞ്ചുസെന്റും, ഗ്രാമങ്ങളില്‍ പത്തുസെന്റും അധികൃതരുടെ പ്രതേ്യക അനുമതി വാങ്ങി വയല്‍ നികത്താമെന്ന രീതിയില്‍ നെല്‍വയല്‍ സംരക്ഷണനിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം പുനര്‍ചിന്ത നടത്തണമെന്ന് ചീക്കല്ലൂര്‍-എരനല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി ആവശ്യപ്പെട്ടു. അവശേഷിക്കുന്ന നെല്‍വയല്‍ കൂടി മണ്‍മറയുന്ന അവസ്ഥ ഇതുമൂലം ഉണ്ടായേക്കാം. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ഇതിന്റെ നേട്ടം ഉണ്ടാവണം. പക്ഷേ ഭൂമാഫിയകള്‍ നിയമങ്ങളുടെ പഴുതിലൂടെ ഭൂമിയുടെ ജലസംഭരണികളായ നെല്‍വയലുകളെ നശിപ്പിക്കുന്ന അവസ്ഥ ഈ നിയമഭേദഗതിമൂലം ഉണ്ടാകരുത്.

നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെയും ഭാവിതലമുറയുടെയും ആവശ്യമാണ്. ഇനയുള്ള യുദ്ധങ്ങള്‍ കുടിവെള്ളത്തിനുവേണ്ടിയാകുമെന്നതിനാലും, നമ്മുടെ കൊച്ചുകേരളതത്തിലും കാവേരീ നദീജലപ്രശ്‌നങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കണ്‍മുന്നില്‍ നിലനില്‍ക്കേ ഭൂഗര്‍ഭ ജലനിരപ്പ് താഴാതെ സൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ ഏറെ വിലപ്പെട്ടതാണ്, അവയുടെ സംരക്ഷണം കര്‍ശനമായി നടപ്പില്‍ വരുത്തേണ്ടതുമാണ്. കേരളത്തിന് ആവശ്യമായ അരി ഉല്‍പാദിപ്പിക്കാന്‍ നെല്‍വയലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നെല്‍കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കെപ്പെടുകയാണ് വേണ്ടത്.

ഗൗരവമേറിയ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്ത ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കാനും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് അഡ്വ. ഇ.എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പി.കെ.ബാബുരാജ്, വമ്മേരി രാഘവന്‍, രാജുജോസഫ്, എം.രാജേന്ദ്രന്‍, മുരളി മാടമന, ഇ.ആര്‍.വേണുഗോപാലന്‍, ബാലചന്ദ്രന്‍, രാജേഷ് കോക്കുഴി, കൃഷ്ണരാജ്, ശ്രീനിവാസന്‍, കെടച്ചൂര്‍ ശ്രീനിവാസന്‍, ദേവേശന്‍, കുമാരന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.