Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുന്തിപ്പുഴ ക്ഷയിക്കുന്നു; നാള്‍ക്കുനാള്‍….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 11:10 am IST
in Malappuram

പുലാമന്തോള്‍: ഒരുകാലത്ത് മലബാറിന്റെ ജീവനാഡിയായിരുന്ന കുന്തിപ്പുഴ ശോഷിച്ചൊഴുകുന്ന കാഴ്ച പരിസ്ഥിതി സ്‌നേഹികളെ ആശങ്കയിലാഴ്‌ത്തുന്നു. തൊണ്ണൂറുകളുടെ അവസാന പാദത്തില്‍ പോലും കുന്തിപ്പുഴ കരകവിഞ്ഞൊഴുകി സമീപത്തെ തോടരുവികള്‍ നിറഞ്ഞൊഴുകുന്ന കാഴ്‌ച്ച സാധാരണമായിരുന്നു. വാഴത്തണ്ടു കൊണ്ടു നിര്‍മ്മിച്ച ചങ്ങാടങ്ങള്‍ കെട്ടി സമീപവാസികളെല്ലാം തൊട്ടടുത്ത കണ്ടേങ്കാവ് എന്ന ഗ്രാമത്തിലെത്തിയിരുന്നത് ഇന്ന് സുഖമുള്ള ഓര്‍മ്മകള്‍ മാത്രം. കുന്തിപ്പുഴയുടെ ജലസമ്പത്ത് കാരണം തൊട്ടടുത്ത പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞു നിന്നിരുന്നു. കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നതോടെ കണ്ടേകാവ്, വളപുരം, വിളയൂര്‍ എന്നീ പ്രദേശങ്ങളെല്ലാം പലപ്പോഴും വെള്ള കെട്ടുകളും കാണാമായിരുന്നു. എന്നാല്‍ അമിതമായ മണലെടുപ്പ് ആ ജലസ്രോതസിന്റെ അന്ത്യം കുറിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും, ഓടകളില്‍ നിന്നും പുഴയിലെത്തുന്ന മലിനജലവും കുന്തിപ്പുഴയെ കൂടുതല്‍ മലിനമാക്കി. മണലെടുപ്പ് മൂലം വന്ന പുഴയുടെ താഴ്‌ച്ചയുടെ വ്യാപ്തി ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ഈ പുഴയുടെ മനോഹാരിതയും നഷ്ടമായി. ഇപ്പോള്‍ മുക്കാല്‍ ഭാഗവും ചരല്‍ മണ്ണിനാല്‍ മൂടപ്പെട്ട നിലയിലാണ്. ചിലയിടങ്ങളില്‍ കുറ്റിക്കാടുകളും വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകളടക്കമുള്ളവര്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന പല കടവുകളും ഇപ്പോള്‍ ഉപയോഗമില്ലാതെ കാട് മൂടി കിടക്കുന്നു. വേനല്‍ക്കാലങ്ങളില്‍ കുളിക്കാല്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നതെന്ന് പ്രദേശവാസികള്‍ ഓര്‍മ്മിക്കുന്നു. പുലാമന്തോള്‍ തടയണക്ക് താഴെ പാലൂര്‍ സ്‌കൂള്‍ കടവ് കൊള്ളിത്തോട്, ചെമ്മല, വളപുരം എന്നീ ഭാഗങ്ങളില്‍ ആറ്റു വഞ്ചിക്കാടുകള്‍ വളര്‍ന്നു നില്ക്കുകയാണ്. ഇത് കാരണം പുഴയും കരയും എതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവിടെ ഇഴജന്തുക്കളുടെ വാസ സ്ഥലമായും മാറിയിരിക്കുകയാണ്. വെള്ളത്താല്‍ നിറഞ്ഞു നിന്നിരുന്ന കുന്തിപ്പുഴക്ക് വെള്ളം എന്നത് ഇന്ന് സൈഡ് ബിസിനസ് മാത്രമാണ്. അന്ത്യശ്വാസം വലിച്ച്, ഒരു വശത്തുകൂടെ മാത്രം ഒഴുകി കൊണ്ടിരിക്കുന്ന കുന്തിപ്പുഴ ഏതൊരു പ്രകൃതി സ്‌നേഹിയുടേയും മനസ്സലിയിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

Music

അരൂപി” വീഡിയോ ഗാനം റിലീസായി.

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.