Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 03:44 pm IST
in Thiruvananthapuram

നെയ്യാര്‍ ഡാമില്‍ സുരക്ഷാ വാതിലുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ആകാശ ഊഞ്ഞാല്‍

കാട്ടാക്കട: ഓണം വാരാഘോഷത്തിന്റെ ഭാഗമായി നെയ്യാര്‍ഡാമില്‍ ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ. കൊല്ലംകോട് രാജ്കമല്‍ അമ്യൂസ്‌മെന്റ്‌സ് എന്ന സ്വകാര്യസ്ഥാപനമാണ് ഇവിടെ റെയ്ഡുകള്‍ സ്ഥാപിച്ചത്.

കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ യന്ത്രവത്കൃത റെയ്ഡുകളായിരുന്നു നെയ്യാര്‍ഡാമില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയത്. കള്ളിക്കാട് ഗ്രാമ പഞ്ചായ

ത്തിന്റെ അനുമതിയോടെ 12 മുതല്‍ 17 വരെ പ്രവര്‍ത്തിക്കാനായായിരുന്നു അനുമതി. എന്നാല്‍ അടുത്തദിവസവും റെയ്ഡ് അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു. അമ്യൂസ്‌മെന്റ് പാര്‍ക്ക് സുരക്ഷിതമല്ലെന്ന് കണ്ടതിനാല്‍ 12ന് റെയ്ഡിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് നെയ്യാര്‍ ഡാം എസ്‌ഐ കിരണ്‍ കരാറുകാരന് നോട്ടീസ് നല്‍കി. ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും ഫയര്‍ ഫോഴ്‌സിന്റെ അനുമതിയും വാങ്ങി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ അന്നു വൈകിട്ടോടെ ഫയര്‍ ഫോഴ്‌സിലെ ഉന്നതരെ സ്വാധീനിച്ച് പ്രവര്‍ത്തനാനുമതി വാങ്ങി. യാതൊരു സുരക്ഷയുമില്ലാത്ത ആകാശ ഊഞ്ഞാലിന് ഫയര്‍ഫോഴ്‌സ് എങ്ങനെ പ്രവര്‍ത്തനാനുമതി നല്‍കി എന്നത് ദുരൂഹമാണ്. പഞ്ചായത്തിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും അനുമതി ഉള്ളതിനാല്‍ പോലീസിന് മൗനം പാലിക്കേണ്ടിവന്നു. ഇതോടെ സുരക്ഷാ വാതിലുകളില്ലാത്ത ആകാശയന്ത്ര ഊഞ്ഞാലില്‍ (ജയിന്റ് വീല്‍) കുട്ടികളെയും മുതിര്‍ന്നവരെയും കുത്തിനിറച്ച് കറക്കം തുടങ്ങി.

പത്തനംതിട്ടയില്‍ രണ്ട് പിഞ്ചുകുട്ടികളുടെ മരണത്തിന് ഇടയാക്കിയതും ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആകാശ കറക്കം നടത്തിയ ഊഞ്ഞാലായിരുന്നു. സീസണ്‍ ആരംഭിക്കുമ്പോള്‍ പഴയ റെയ്ഡ് ഉപകരണങ്ങള്‍ നിറം പൂശി മിനുക്കി മേളകള്‍ക്കെത്തുന്നവര്‍ക്ക് യാതൊരു തടസവുമില്ലാതെ അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ വകുപ്പുകള്‍. വലിയ ആളുകള്‍ക്ക് ഇരിക്കാന്‍ കണക്കാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ള തൊട്ടികളാണ് ആകാശ ഊഞ്ഞാലില്‍ സ്ഥാപിച്ചിട്ടുള്ളത്.

കൊച്ചുകുട്ടികള്‍ ഇതിനുള്ളില്‍ ഇരിക്കുമ്പോള്‍ ശക്തമായ കറക്കത്തിനിടെ ഇരിപ്പിടത്തില്‍ നിന്ന് ഊര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. വാതില്‍, സുരക്ഷാ ബെല്‍റ്റ് എന്നിവ ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. ചോദിക്കുന്ന പണം നല്‍കി പഞ്ചായത്ത് അധികൃതരെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും വരുതിക്ക് നിര്‍ത്തുന്ന ഇക്കൂട്ടര്‍ക്കെതിരെ പരിശോധനകള്‍ പ്രഹസനമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.