Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:20 pm IST
inWayanad

മുട്ടില്‍ : മുട്ടില്‍ ഗ്രാമപഞ്ചാത്തില്‍ 2016-17 വര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കല്‍, പ്രധാന്‍മന്ത്രി ആവാസ് യോജന ലിസ്റ്റ് അംഗീകരിക്കലും സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കലും, ഒ ഡി എഫ് ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കല്‍, പട്ടിക വര്‍ഗ്ഗക്കാരുടെ ചോര്‍ന്നൊലിക്കുന്ന വീട് ഷീറ്റ് മേയല്‍ അംഗീകരിക്കല്‍, വാര്‍ഷിക ധനകാര്യ കമ്മീഷന്‍ പത്രിക അംഗീകരിക്കല്‍, 2015-16 വര്‍ഷത്തെ പദ്ധതി ചെലവ് വിലയുരുത്തല്‍, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി 2015-16 സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍ എന്നീ അജണ്ടകളുമായി ഗ്രാസഭ യോഗം ചേരുന്നു.

1-ാം വാര്‍ഡ് മടക്കിമലയില്‍ സെപ്റ്റംബര്‍ 22ന് ഉച്ചയക്ക് 2.30 മണിക്ക് മടക്കിമല ഓഡിറ്റോറിയത്തിലും, 2-ാം വാര്‍ഡ് കുബളാട് സെപ്റ്റംബര്‍ 22ന് ഉച്ചയക്ക് 2.00 മണിക്ക് ഡബ്ല്യു.എം.ഒ.യു.പി. സ്‌ക്കൂള്‍ പറളിക്കുന്നിലും, 3-ാം പരിയാരത്തില്‍ സെപ്റ്റംബര്‍ 23ന് ഉച്ചയക്ക് 2.00 മണിക്ക് ജി എച്ച് എസ് പരിയാരം സ്‌ക്കൂളിലും, 4-ാം കൊളവയലില്‍ സെപ്റ്റംബര്‍ 23ന് ഉച്ചയക്ക് 2.30 മണിക്ക് കൊളവയല്‍ എ.എല്‍.പി.എസ് സക്കൂളില്‍ വെച്ചും, 5-ാം വാര്‍ഡ് പനങ്കണ്ടിയില്‍ സെപ്റ്റംബര്‍ 24ന് ഉച്ചയക്ക് 2.00 മണിക്ക് കാര്യമ്പാടി എല്‍ പി സ്‌ക്കൂളില്‍ വെച്ചും, 6-ാം വാര്‍ഡ് കാര്യമ്പാടിയില്‍ സെപ്റ്റംബര്‍ 24ന് ഉച്ചയക്ക് 2.30 മണിക്ക് യെഗ് മെന്‍സ് ക്ലബ്ബിലും, 7-ാം വാര്‍ഡ് വാര്യാടില്‍ സെപ്റ്റംബര്‍ 25ന് 2.00 മണിക്ക് ജി എച്ച് എസ് കാക്കവയിലിലും, 8-ാം വാര്‍ഡ് തെനേരിയില്‍ സെപ്റ്റംബര്‍ 25ന് 2.30 മണിക്ക് ജി എച്ച് എസ് കാക്കവയിലിലും, 9-ാം വാര്‍ഡ് വാഴവറ്റയില്‍ സെപ്റ്റംബര്‍ 26ന് 2.00 മണിക്ക് സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌ക്കൂളിലും, 10-ാം വാര്‍ഡ് പാക്കത്തില്‍ സെപ്റ്റംബര്‍ 26ന് 2.30 മണിക്ക് എ.യു.പി.എസ് പാക്കത്തിലും, 11-ാം വാര്‍ഡ് കല്ലൂപാടി സെപ്റ്റംബര്‍ 27ന് 2.00 മണിക്ക് ജി എല്‍. എസ് കല്ലുപാടിയിലും, 12-ാം വാര്‍ഡ് കരിങ്കണിക്കുന്നില്‍ സെപ്റ്റംബര്‍ 27ന് 2.30 മണിക്ക് യുവജന ഗ്രന്ഥശാല കരിങ്കണിക്കുന്നിലും, 13-ാം വാര്‍ഡ് മാണ്ടാടില്‍ സെപ്റ്റംബര്‍ 28ന് 2.00 മണിക്ക് ഡബ്ല്യു. എം ഒ യു പി എസിലും, 14-ാം വാര്‍ഡ് പാലമംഗലത്തില്‍ സെപ്റ്റംബര്‍ 28ന് 2.30 മണിക്ക് മാണ്ടാട് ജി എല്‍ പി എസിലും, 15-ാം വാര്‍ഡ് മുട്ടിലില്‍ ഒക്‌ടോബര്‍ 2ന് 2.00 മണിക്ക് ബ്രെയിന്‍സ് സക്കൂള്‍ ആനപ്പാറവയലിലും, 16-ാം വാര്‍ഡ് കുട്ടംമഗലത്തില്‍ ഒക്‌ടോബര്‍ 2ന് 2.30 മണിക്ക് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ കുട്ടമംഗലം (ഡബ്ല്യു.എം.ഒ), 17-ാം വാര്‍ഡ് അമ്പുകുത്തിയില്‍ സെപ്തംബര്‍ 30ന് 2.00 മണിക്ക് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഹാളിലും, 18-ാം വാര്‍ഡ് എടപ്പെട്ടി സെപ്തംബര്‍ 30ന് 2.30 മണിക്ക് ജി എല്‍ പി എസ് എടപ്പെട്ടിയിലും, 19-ാം വാര്‍ഡ് ചെലഞ്ഞിച്ചാലില്‍ ഒക്‌ടോബര്‍ 01ന് 2.00 മണിക്ക് ഗവ ഹൈസ്‌ക്കൂള്‍ പരിയരത്തും വെച്ച് ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.