Kozhikode നരയംകുളത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം: മൂന്ന് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു
Kannur തില്ലങ്കേരിയില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിന്റെ ശ്രദ്ധാഞ്ജലിയോടനുബന്ധിച്ച് നടന്ന സാംഘിക്കില്‍ പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു
Kannur തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ടിടിഐ കലോത്സവത്തില്‍ പെയിന്റിങ്ങിനും പെന്‍സില്‍ ഡ്രോയിങ്ങിനും എ ഗ്രേഡ് ലഭിച്ച ബി.പി.അഞ്ജിത. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ടിടിഐ വിദ്യാര്‍ത്ഥിനിയാണ്
Kannur കണ്ണൂര്‍ പള്ളിക്കുന്ന് കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സംബോധ് ഫൗണ്ടേഷന് കേരളഘടകത്തിന്റെ പരമാചാര്യന് ആധ്യാത്മനന്ദജിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടുന്നു