Kottayam അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്; അപകടങ്ങള്‍ കുറക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Kottayam കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയെ പിടികൂടി പോലീസ്
Kottayam സമയത്തിനു മുന്‍പേ സഞ്ചരിച്ച് കോട്ടയം നഗരസഭ; എട്ട് മണിക്ക് മുഴങ്ങേണ്ട സൈറണ്‍ ഏഴിന് മുഴക്കി അധികൃതര്‍; ആശയക്കുഴപ്പത്തില്‍ വലഞ്ഞ് ജനങ്ങള്‍
Kottayam തടിയുടെ വേരില്‍ നിന്ന് മനോഹര രൂപങ്ങള്‍ കൊത്തിയെടുക്കുന്നത് കത്തികൊണ്ട്; 87ലും മങ്ങാത്ത ശില്പ ചാതുര്യവുമായി സുകുമാരന്‍ നായര്‍
Kottayam അമൃതശ്രീ പതിനേഴാം വാര്‍ഷികം: കൊവിഡ് സഹായനിധിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു
Kottayam കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ട്രെച്ചറുകള്ക്കു ക്ഷാമം: ചികിത്സ തേടിയെത്തുന്ന രോഗികള്‍ വലയുന്നു
Kottayam ചൂട് കനത്തു; ജലാശയങ്ങള്‍ വരണ്ടു തുടങ്ങി, മീനച്ചിലാറിൽ ഒഴുക്ക് നിലച്ചു, വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാന്‍ കാരണമാകുന്നു
Kottayam ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട, ഡിജിറ്റല്‍ റീസര്‍വേ നടപടി ആരംഭിച്ചു
Kottayam കോട്ടയം നഗരം അക്രമികളുടെയും ഗുണ്ടകളുടെയും പിടിയില്‍, തെരുവു വിളക്കുകള്‍ കത്തിക്കാതെ നഗരസഭ അനാശാസ്യത്തിനു കൂട്ടുനില്‍ക്കുന്നു.
Kottayam ഈശ്വര നിയോഗത്തിന് പാത്രീഭൂതയായി ഒരു ചിത്രകാരി; സതി സോമശേഖരന്‍ ഇതുവരെ വരച്ചത് അറുപതോളം ഭഗവത് ചിത്രങ്ങള്‍
Kottayam കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാറേല്‍ കോളനിയിലെ 25 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തില്‍