Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീക്കോയി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തട്ടിപ്പ്, ഈ സാമ്പത്തിക വർഷം തട്ടിച്ചത് 2 ലക്ഷത്തോളം രൂപ

10 വര്‍ഷത്തിലധികമായി പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്ന ഇവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് പണം ബന്ധുക്കളുടെ അക്കൗണ്ടിലേയ്‌ക്ക് മാറ്റിയതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 10:02 am IST
in Kottayam

പൂഞ്ഞാര്‍: തൊഴിലുറപ്പ് പദ്ധതിയിലെ പണം ബന്ധുക്കള്‍ക്ക് നല്കി തട്ടിപ്പ് നടത്തിയതായി പരാതി.  തീക്കോയി പഞ്ചായത്തിലെ ഡാറ്റ എന്‍ട്രി താല്‍ക്കാലിക ജീവനക്കാരിക്കെതിരെയാണ് പരാതി.  

 10 വര്‍ഷത്തിലധികമായി പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്ന ഇവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് പണം ബന്ധുക്കളുടെ അക്കൗണ്ടിലേയ്‌ക്ക് മാറ്റിയതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.  

 സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ മറവിലായിരുന്നു സാമ്പത്തിക ക്രമക്കേട്. തൊഴിലുറപ്പ് പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ മറ്റ് തൊഴിലാളികള്‍ 50 പണിയോളം പൂര്‍ത്തീകരിച്ചപ്പോള്‍ ജീവനക്കാരിയുടെ ബന്ധുക്കള്‍ 90 പണികള്‍ പൂര്‍ത്തിയാക്കിയതായാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പണം അക്കൗണ്ടുകളിലേയ്‌ക്ക് മാറ്റുകയും ചെയ്തു.  

 13-ാം വാര്‍ഡില്‍ നടന്ന കമ്മിറ്റിയിലാണ് വിവരം പുറത്തുവന്നത്. തൊഴിലാളികള്‍ക്ക് കൂലി കൈമാറുന്നതിനുള്ള സൗകര്യത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഡിജിറ്റല്‍ ഒപ്പ് കൈമാറിയിരുന്നു. ഇതുപയോഗിച്ചായിരുന്നു ക്രമക്കേട്. ഓഫീസ് സമയത്തിന് ശേഷം വീട്ടിലിരുന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 

 ആദ്യഘട്ടത്തില്‍ 32000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയെങ്കിലും 2 ലക്ഷത്തോളം രൂപ ഈ സാമ്പത്തിക വര്‍ഷം വെട്ടിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തി.  

 പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നിയോഗിച്ച സംഘം കൂടി ഓഡിറ്റ് പൂര്‍ത്തിയാക്കിയാലേ എത്രത്തോളം ക്രമക്കേട് നടന്നു എന്ന് വ്യക്തമാകൂ. 11 വര്‍ഷത്തോളമായി ഇവര്‍ ജോലി ചെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളിലും തട്ടിപ്പ് നടന്നോ എന്നും പരിശോധിക്കും.

Tags: kottayamദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിതീക്കോയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

പുതിയ വാര്‍ത്തകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.