Kottayam ആ ജീവനുകള്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൈകളില്‍ സുരക്ഷിതമായിരുന്നു.
Kottayam മാലിന്യത്തില്‍ നവജാതശിശുവിന്റെ മൃതദേഹം, പോലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍
Kottayam പോലീസ് നോക്കിനില്‍ക്കെ സിപിഎം അക്രമികളുടെ അഴിഞ്ഞാട്ടം, വൃക്കരോഗിയായ ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനം
Kottayam കോട്ടയത്ത് മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
Kottayam പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ വെട്ടിയ പ്രതി പിടിയില്‍
Kottayam എഡി സയന്റിഫിക് ഇന്‍ഡക്സില്‍ കേരളത്തില്‍ നിന്നുളള ശാസ്ത്രജ്ഞരില്‍ ഒന്നാംസ്ഥാനം എംജി വൈസ് ചാന്‍സലര്‍ സാബു തോമസിന്
Kottayam ഇഷ്ട നമ്പര്‍ സ്വന്തമാക്കി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് ഉടമ; നമ്പര്‍ ലേലത്തില്‍ പിടിച്ചത് 8.80 ലക്ഷത്തിന്
Kottayam കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും മന്ത്രി വാസവന്റ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച് നടത്തി
Kottayam കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയിന് ശേഷം തൂങ്ങി മരിച്ചു.കൊലപാതകം കുടുംബവഴക്കിനെത്തുടര്‍ന്ന്.
Kottayam കോട്ടയം വാഴൂരില്‍ പുലര്‍ച്ചെ ഉണ്ടായകാറ്റില്‍ കനത്ത നാശനഷ്ടം,വീടുകളും, വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു
Kottayam ആര്‍പ്പൂക്കര ചാത്തുണ്ണിപ്പാറയിലെ ഗുഹാക്ഷേത്രം തകര്‍ത്ത സ്ഥാനത്ത് കുരിശ് നാട്ടി, തകര്‍ന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതി
Kottayam കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണ്ണം, സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു ട്രെയിന്‍ ഗതാഗതം മുടങ്ങിയത് ഇരട്ടി പ്രഹരമായി