Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദര്‍ശന പുണ്യം തേടി ഭക്തര്‍; കടപ്പാട്ടൂര്‍ ക്ഷേത്ര സന്നിധി ഭക്തിസാന്ദ്രം

കഴിഞ്ഞ ഒന്നര പതിറ്റാണ്ട് പ്രസാദമൂട്ടിന് വിഭവങ്ങള്‍ തയ്യാറാക്കിയ കുറിച്ചിത്താനം മഠത്തില്‍ സുധാകരന്‍ നായരെ ക്ഷേത്രത്തില്‍ ആദരിച്ചു. തിരുവാതിരകളി, ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍, നാടന്‍ പാട്ട് ദൃശ്യാവിഷ്‌ക്കാരം എന്നീ കലാപരിപാടികളും നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 12:10 pm IST
in Kottayam
കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ വിഗ്രഹദര്‍ശന ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രത്യേക ദീപാരാധന കണ്ടുതൊഴുന്ന ഭക്തര്‍.

കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ വിഗ്രഹദര്‍ശന ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രത്യേക ദീപാരാധന കണ്ടുതൊഴുന്ന ഭക്തര്‍.

പാലാ: കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ വിഗ്രഹദര്‍ശന ദിനമായ ഇന്നലെ ഭഗവാന്റ അനുഗ്രഹം തേടി ക്ഷേത്ര സന്നിധിയില്‍ ഭക്തസഹസ്രങ്ങളെത്തി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമായ ക്ഷേത്രസന്നിധി ഭക്തജനങ്ങളാല്‍ തിങ്ങി നിറഞ്ഞു.  

രാവിലെ നട തുറന്നപ്പോള്‍ ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന പ്രവാഹമായിരുന്നു. ദേവ വിഗ്രഹം കണ്ട സമയമായ ഉച്ചയ്‌ക്ക് 2.30ന് ക്ഷേത്രത്തില്‍ പ്രത്യേക ദീപാരാധനയും വലിയ കാണിക്കയും നടന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി പ്രേംകുമാര്‍ പോറ്റി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.  

ക്ഷേത്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തര്‍ക്കുമായി മഹാപ്രസാദമൂട്ട് നടന്നു. രാവിലെ 9.30ന് ആരംഭിച്ച പ്രസാദമൂട്ടിന് ശബരിമല മുന്‍ മേല്‍ശാന്തി നീലമന പരമേശ്വരന്‍ നമ്പൂതിരി ദീപം തെളിയിച്ചു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ട് പ്രസാദമൂട്ടിന് വിഭവങ്ങള്‍ തയ്യാറാക്കിയ കുറിച്ചിത്താനം മഠത്തില്‍ സുധാകരന്‍ നായരെ ക്ഷേത്രത്തില്‍ ആദരിച്ചു. തിരുവാതിരകളി, ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍, നാടന്‍ പാട്ട് ദൃശ്യാവിഷ്‌ക്കാരം എന്നീ കലാപരിപാടികളും നടന്നു.

ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രന്‍ നായര്‍, സെക്രട്ടറി എസ്.ഡി.സുരേന്ദ്രന്‍ നായര്‍, ഖജാന്‍ജി സാജന്‍ ജി.ഇടച്ചേരില്‍, വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tags: PalaKadappattor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.