Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് ആക്ഷേപം; പ്രളയ രഹിത കോട്ടയം പദ്ധതി വിവാദത്തില്‍

മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്.

Janmabhumi Online by Janmabhumi Online
Jul 8, 2023, 03:39 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ തുടങ്ങിയ മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതി സംശയത്തിന്റെ നിഴലില്‍. രണ്ട് ദിവസം നീണ്ട മഴയില്‍ തന്നെ കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതാണ് സംശയം ജനിപ്പിക്കുന്നത്. പ്രളയ രഹിത കോട്ടയം പദ്ധതി കടലാസില്‍ മാത്രമാണെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.

മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്. പ്രളയം രൂക്ഷമായി ബാധിച്ച കോട്ടയത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് പ്രളയ രഹിത കോട്ടയം പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പദ്ധതിയുടെ ഭാഗമായി ചെളിയും എക്കലും നീക്കം ചെയ്യുന്നതിന്റെ  മറവില്‍ നദികളില്‍ നിന്ന് വന്‍തോതില്‍ മണല്‍ കടത്തുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.  

നട്ടാശ്ശേരി മൈലപ്പള്ളി കടവിന് സമീപം ലോഡ് കണക്കിന് മണല്‍ വാരി വില്‍പ്പന നടത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കം നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രളയം ഒഴിവാക്കാനെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചെങ്കിലും ഇതിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നീരൊഴുക്ക് ശക്തിപ്പെടുത്താനെന്ന പേരില്‍ മീനച്ചില്‍ ആറ്റില്‍ നിന്ന് മണ്ണ് നീക്കം ചെയ്തത് ഏറ്റവും വീതിയും ആഴവുമുള്ള സ്ഥലങ്ങളില്‍ നിന്നാണ്.  

2019ല്‍ രജിസ്റ്റര്‍ ചെയ്ത മീനച്ചിലാര്‍- മീനന്തലയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയെന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വേറേ അക്കൗണ്ട് വഴിയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.  

Tags: kottayamfloodപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍
Kerala

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kottayam

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies