Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കാലവര്‍ഷം, പെരുമഴ, മുന്നറിയിപ്പുമായി കേന്ദ്രം; മണിമലയില്‍ അവസ്ഥ അപകടകരം

കാലവര്‍ഷത്തില്‍ പെരുമഴ തുടരുന്നു. ജില്ലയില്‍ ഇന്നലെ വിവിധ ഇടങ്ങളില്‍ വലിയ മഴയാണ് അനുഭവപ്പെട്ടത്. മണിമലയാറില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ അപകടകരമായ അവസ്ഥയാണെന്ന് കേന്ദ്ര ജലകമ്മീഷന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 07:32 pm IST
inKottayam

തിരുവല്ല: കാലവര്‍ഷത്തില്‍ പെരുമഴ തുടരുന്നു. ജില്ലയില്‍ ഇന്നലെ വിവിധ ഇടങ്ങളില്‍ വലിയ മഴയാണ് അനുഭവപ്പെട്ടത്. മണിമലയാറില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ അപകടകരമായ അവസ്ഥയാണെന്ന് കേന്ദ്ര ജലകമ്മീഷന്‍ വ്യക്തമാക്കി. 

പമ്പയിലും അച്ചങ്കോവിലിലും ജലനിരപ്പ് ഉയരുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു.  ഇന്നലെ പകല്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ചെറുകുളഞ്ഞിയിലും അത്തിക്കയത്തും. ഇവിടെയഥാക്രമം 197,171,പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ജില്ലയില്‍ ഇന്നലെയും ഒരുപോലെ തുടര്‍ന്നു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.  

കാലാവസ്ഥ കേന്ദ്രത്തിന്റെ  കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 115.6 എംഎമ്മിന് മുകളില്‍ പെയ്യുന്നത്  അതിശക്തമായ മഴയാണ്. ഇവിടെ പത്തര മണിക്കൂറിനുള്ളിലാണ് ഇത്രയും മഴ പെയ്തത്.   പെരുന്തേനരുവി.146, ചേത്തയ്‌ക്കല്‍,കക്കി, 143, റാന്നി അഞ്ചുകുഴി,പേഴുപാറ എന്നിവിടങ്ങിള്‍  141, നിലയ്‌ക്കല്‍ 132, ളാഹ 130, കോട്ടമണ്‍പാറ 129, പമ്പാഡാം.കരിക്കയം 116, വെണ്‍കുറിഞ്ഞി 112, മൈലപ്ര,ചെന്നീര്‍ക്കര 109, കുന്നന്താനം 100 , എന്നിങ്ങനെയാണ് മഴയുടെ നില ,അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മംഗലശ്ശേരി കോളനി വെള്ളപ്പൊക്ക ഭീഷണിയില്‍

തിരുവല്ല: മണിമലയാറ്റില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനി വെള്ളപ്പൊക്ക ഭീഷണിയില്‍ . 28 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നദിയിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ കോളനിയും പരിസരവും വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. റവന്യൂ അധികൃത എത്തി തിരുമൂലപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുവാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

ഗവി യാത്രയ്‌ക്ക് നിരോധനം

സീതത്തോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഗവിയിലേക്കുള്ള  പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം

സംസ്ഥാനത്തു മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: പത്തനംതിട്ട 0468 2322515, 8078808915.

Tags: ഐഎസ്കനത്ത മഴMonsoonManimala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Kerala

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.