Kannur എന്‍ഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍ പത്രികാ സമര്‍പ്പണത്തിനായി കലക്ടറേറ്റിലേക്ക് പ്രകടനമായി നീങ്ങുന്നു
Kannur എന്‍ഡിഎ കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി.അരുണ്‍ മാസ്റ്റര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.റസിയ മുമ്പാകെ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു
Kannur എന്‍ഡിഎ ധര്‍മ്മടം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ സാജു സെബാസ്റ്റ്യന്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു
Kannur എന്‍ഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെമൈക്കിള്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു
Kannur കുഞ്ഞിമംഗലം തൃപ്പാണിക്കര കല്‍ക്കുറ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ബാലിത്തെയ്യം പുറപ്പാട്
Kannur എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ മോഹനന്‍ മാനന്തേരിയും എ.വി.കേശവനും കെ.പി.അരുണ്‍ മാസ്റ്ററും പത്രിക നല്‍കി
Kannur കണ്ണൂരില്‍ സ്ഥിതിഗതികള്‍ പ്രവചനാതീതം : പ്രചാരണ രംഗത്ത് ഇടത്-വലത് മുന്നണികള്‍ വിയര്‍ക്കുന്നു : എന്‍ഡിഎക്ക് മേല്‍ക്കൈ
Kannur ധര്‍മ്മടം നീയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക മേലൂരിലെ സ്വാതന്ത്ര്യ സമര സേനാനി അടിക്കളത്തില്‍ പത്മനാഭന്‍ നമ്പ്യാരുടെ പത്‌നി വി.വി.ജാനകിയമ്മയില്‍ നിന്നും ഏറ്റുവാങ്ങുന്നു
Kannur കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ ചേലോറ ഭാഗത്ത്‌വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍
Kannur എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കൂടാളി എച്ച്എസ്എസിലെ ദേവിക ഭാസ്‌കരന്‍. കൊതേരിയിലെ ഭാസ്‌കരന്‍-മഹിജ ദമ്പതികളുടെ മകളാണ്
Kannur എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കടമ്പൂര്‍ എച്ച്എസ്എസിലെ കൃഷ്ണപ്രിയ. മമ്മാക്കുന്നിലെ പി.കെ.അനില്‍-എം.മിനി ദമ്പതികളുടെ മകളാണ്
Kannur പത്രികാ സമര്‍പ്പണം ഇന്ന് സമാപിക്കും : വരും ദിവസങ്ങളില്‍ പ്രചാരണം തീപ്പാറും 60 വര്‍ഷത്തെ വികസന മുരടിപ്പില്‍ തട്ടി ഇടതും വലതും; മാറ്റത്തിന് വോട്ടുതേടി എന്‍ഡിഎ