Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനശബ്ദം ഇടത്-വലത് മുന്നണികളുടെ കാപട്യം തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:20 pm IST
in Kannur

കേരളത്തില്‍ ഓരോ പൊതുതെരഞ്ഞെടുപ്പിനും ഇടതും-വലതും മുന്നണികള്‍ ജനങ്ങളെ പറ്റിക്കാന്‍ പ്രകടന പത്രികയിറക്കും. 25 ലക്ഷം പേര്‍ക്ക് തൊഴില്‍, 50 ലക്ഷം പേര്‍ക്ക് തൊഴില്‍, അഴിമതി തുടച്ചുനീക്കും, വിലക്കയറ്റം നിയന്ത്രിക്കും എന്നൊക്കെയാണ് മഹോന വാഗ്ദാനങ്ങള്‍. 60 വര്‍ഷത്തിലേറെയായി ഇവര്‍ കേരളത്തില്‍ മാറിമാറി ഭരിക്കാന്‍ തുടങ്ങിയിട്ട്. ഇവിടെ എത്ര വ്യവസായ ശാലകള്‍ തുടങ്ങിയെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഇന്ന് ആ പാര്‍ട്ടികളുടെ ആസ്തിയെന്തെന്നും ജനം ചിന്തിക്കുക. സര്‍ക്കാര്‍ ഓഫീസിലെ അഴിമതി പോലും ഇവര്‍ ഇല്ലാതാക്കിയിട്ടില്ല. ഇവര്‍ ചെയ്ത ഒരു പൊതുകാര്യമുണ്ട്. കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയെ മദ്യപന്‍മാരാക്കി കുടുംബം കുളംതോണ്ടി എന്നതു മാത്രം. 60 വര്‍ഷം അവസരം നല്‍കിയിട്ടും വീണ്ടും ഇവര്‍ ബാക്കിയുള്ളതു കൂടി ശരിയാക്കാന്‍ അവസരം ചോദിക്കുകയാണ്. ഇനിയും ഇവര്‍ക്ക് അവസരം നല്‍കിയാല്‍ രാജ്യത്ത് കേരളത്തിന്റെ സ്ഥാനം ബംഗാളിനും താഴെയായിരിക്കും. സീറ്റിനും വോട്ടിനും വേണ്ടി ഇവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. അഴിമതിക്കെതിരെ സമരം ചെയ്യുന്നത് അഴിമതിക്കേസില്‍ ജയിലില്‍ കിടന്നവന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട്. വര്‍ഗ്ഗീയതക്കെതിരെയുള്ള സമരം രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ ലക്ഷ്യം വെച്ച് ബോംബ് സ്‌ഫോടനം നടത്തി അനേകം പേരെ കൂട്ടക്കൊല ചെയ്തതിന് ജയിലില്‍ കിടന്നവനുമൊത്ത് വേദി പങ്കിട്ടുകൊണ്ട്. നാട്ടില്‍ അക്രമവും കൊലപാതകങ്ങളും നടത്തിയതിന് നേതാക്കള്‍ തന്നെ ജയിലിലാകുന്നു. അഴിമതി പരസ്പരം വിളിച്ചു പറയുന്നു. കേരളത്തില്‍ അധികാരത്തിനു വേണ്ടി പോരടിക്കുന്നവര്‍ ബംഗാളില്‍ അധികാരത്തിന് വേണ്ടി കെട്ടിപ്പടുക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വര്‍ഗ്ഗീയകക്ഷിയായതുകൊണ്ടാണോ ബംഗാളില്‍ ഇവര്‍ യോജിച്ചത്. അറുപത് കൊല്ലത്തോളം ഇവര്‍ മാറിമാറി ഭരിച്ചിട്ടും ഇവിടത്തെ ദളിതനെയോ ആദിവാസിയെയോ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ദളിതനും ആദിവാസികളും പിന്നോക്കക്കാരനും ഇവര്‍ക്ക് എന്നും തങ്ങളുടെ രാഷ്‌ട്രീയ അടിമകള്‍ മാത്രം. വെള്ളാപ്പള്ളിയെപ്പോലുല്ല നേതാവിനെ കിട്ടിയതോടെ ഈഴവര്‍ ആ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ തുടങ്ങി. അവരോട് ഇവര്‍ അതിന്റെ കലി തീര്‍ക്കുന്നു. ആദിവാസി നേതാവ് സി.ജെ.ജാനുവിനെ ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന നേതാവാക്കി ഉയര്‍ത്തുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതോടെ ഇരുമുന്നണികളും അവര്‍ക്ക് നേരെ തിരിഞ്ഞു. പക്ഷെ ഇന്നവര്‍ രാജ്യത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ മുന്നണിയില്‍ പ്രവേശിച്ചതോടെ നാളെ അവര്‍ രാജ്യത്തിന്റെ അധികാരസ്ഥാനത്തെത്തിയേക്കാം. കുടില്‍കെട്ടി കഴിയുന്ന ഈ വനവാസി സ്ത്രീയെ വിജയിപ്പിക്കേണ്ടതും അധികാരത്തിന്റെ ഭാഗമാക്കേണ്ടതും ആദിവാസികളുടെ മാത്രം കടമയല്ല. ഓരോ പൗരന്റെയും കടമയാണ്. നാം ഇനിയെങ്കിലും വോട്ട് ചെയ്യേണ്ടത് നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരിക്കണം.

സുരേഷ് ബാബു കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു
Kerala

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

Kerala

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

Samskriti

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

Samskriti

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.