Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെറുവാഞ്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കടമുറി സിപിഎമ്മുകാര്‍ കയ്യേറിയതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 10:19 pm IST
inKannur

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സിപിഎമ്മുകാര്‍ സ്വകാര്യ വ്യക്തിയുടെ കടമുറി കയ്യേറിയതായി ഉടമയുടെ പരാതി. കടമുറി തകര്‍ത്തെന്ന ആരോപണത്തില്‍ സിപിഎമ്മുകാര്‍ നല്‍കിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത കണ്ണവം എസ്‌ഐ എം.ജെ.ഷൈജുവിന് കടയുടമ ചെറുവാഞ്ചേരി അമൃതപുരിയില്‍ ഗൗരി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഗൗരിയുടെയും മക്കളുടെയും ഉടമസ്ഥതയില്‍ ചെറുവാഞ്ചേരി ടൗണിലുള്ള കടമുറിയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാരോപിച്ച് ഒന്നില്‍ കൂടുതല്‍ തവണ സിപിഎമ്മുകാര്‍ കണ്ണവം സ്റ്റേഷനില്‍ കള്ള പരാതി നല്‍കിയിരുന്നു. കെട്ടിടത്തില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ബോധ്യമുണ്ടായിട്ടും കണ്ണവം എസ്‌ഐ എം.ജെ.ഷൈജു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. ചെറുവാഞ്ചേരിയില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിപിഎം തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ പീടിക മുറിയില്‍ അധിക്രമിച്ച് കടന്ന് പാര്‍ട്ടിയുടെ കൊടി കെട്ടുകയായിരുന്നുവെന്ന് പരാതിക്കാരി എസ്‌ഐക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇത് പീടിക മുറിക്ക് മേലുള്ള നഗ്നമായ കയ്യേറ്റമാണ്. പീടികയില്‍ ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് അധികൃതര്‍ യാതൊരു അടിസ്താനവുമില്ലാതെ നിരവധി കേസുകള്‍ കെട്ടിച്ചമക്കുകയാണ്. പീടിക മുറികള്‍ നിയമാനുസൃതമായി കച്ചീട്ട് പ്രകാരം മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളു. അത്തരമൊരു കച്ചീട്ടും സിപിഎമ്മിന് നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കച്ചീട്ട് പ്രകാരം കടമുറികള്‍ ഏറ്റെടുത്ത ആര്‍.വി.ശശി, പി.പുരുഷു, കെ.ശശി എന്നിവര്‍ക്ക് പോലീസിന്റെ നിരന്തരമായ ഇടപെടല്‍ കാരണം കച്ചവടം ചെയ്യാന്‍ സാധിക്കുന്നില്ല. സിപിഎമ്മുകാര്‍ കടമുറി കയ്യേറിയതിനാല്‍ കടമുറി എടുത്തവര്‍ക്ക് കച്ചവടം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പോലീസിന്റെ ഇടപെടല്‍ കാരണം കക്ഷിളുടെ ഉപജീവന മാര്‍ഗം പോലും വഴിമുട്ടിയ നിലയിലാണെന്നും രണ്ട് ലക്ഷത്തോളും നഷ്ടമുണ്ടായതായും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

പുതിയ വാര്‍ത്തകള്‍

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.