കണ്ണൂര്‍: എംഎസ്എംഐ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള മാങ്ങാട് നവദര്‍ശന്‍ ഫാമിലി റിന്യൂവെല്‍ സെന്റര്‍ എട്ടു മുതല്‍ പഌസ്ടുവരെ കഌസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മെയ് 7 ന് മെമ്മറി സ്‌കില്‍സ് ഡെവലപ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക്‌ശേഷം മൂന്നുവരെ മാങ്ങാട് ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് (കെല്‍ട്രോണിന് സമീപം) പരിപാടി.
നാലുമുതല്‍ എട്ടുവരെ കഌസുകളിലെ കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ്, മോട്ടിവേഷന്‍ ആന്‍ഡ് മെമ്മറി സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം മേയ് 25ന് രാവിലെ 10 മുതല്‍ മൂന്നുവരെയും 18 വയസിനു മുകളിലുള്ള യുവതി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, മെമ്മറി സ്‌കില്‍സ് ആന്‍ഡ് മോട്ടിവേഷല്‍ പ്രോഗ്രാം മേയ് 28ന് രാവിലെ 10 മുതല്‍ മൂന്നുവരെയും താവക്കര പാര്‍ക്കിന്‍സ് ഓഡിറ്റോറിയത്തിലും നടക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745233073, 7356381507 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
















