Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘വധശിക്ഷ തന്നെ കൊടുക്കണം; അവര്‍ പുറത്തിറങ്ങരുത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:58 pm IST
in Kannur

സിപിഎം സംഘം അറുകൊല ചെയ്ത
ആര്‍എസ്എസ് പ്രവര്‍ത്തകന്‍
പാപ്പിനിശേരി അരോളി സുജിത്തിന്റെ
അമ്മ സുലോചനയും സഹോദരന്‍ ജയേഷും

പാനൂര്‍ (കണ്ണൂര്‍) : ‘അവര്‍ക്ക് വധശിക്ഷ തന്നെ കൊടുക്കണം. അവര്‍ പുറത്തിറങ്ങാന്‍ പാടില്ല’, സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാപ്പിനിശേരി അരോളിയിലെ സുജിത്തിന്റെ അമ്മ സുലോചന ഹൃദയം നീറി പറഞ്ഞ വാക്കുകളാണിത്. കണ്ണൂരിലെ സിപിഎം അക്രമ രാഷ്‌ട്രീയത്തിലെ പുതിയ ഇരയാണ് കൂലിപ്പണിക്കാരാനായിരുന്ന സുജിത്ത് എന്ന 24കാരന്‍. ‘രാത്രി ‘ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന മോനെ വിളിച്ചിറക്കി എന്റെ മുന്നിലിട്ടാണ് അവര്‍…..’ വാക്കുകള്‍ പൂര്‍ത്തികരിക്കാനാകാതെ അമ്മ വിതുമ്പി. ‘മകന്‍ രക്തം നല്‍കിയവന്റെ മകനും അക്രമി സംഘത്തിലുണ്ടായിരുന്നു.’

1989ല്‍ സിപിഎം സംഘം കൊലചെയ്ത അരോളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിശ്വനാഥന്റെ കേസിലെ പ്രതിയായ പണിക്കര്‍ ചന്ദ്രനെ വാഹനാപകടമുണ്ടായപ്പോള്‍ ഓടിയെത്തി രക്തം നല്‍കിയത് സുജിത്താണ്. അതിനു പ്രചോദനമായത് ആര്‍എസ്എസ് ശാഖയിലെ പാഠങ്ങളായിരുന്നു. ആ ജീവനൊടുക്കാന്‍ ചന്ദ്രന്റെ മകന്‍ ലിജേഷും മാര്‍ക്‌സിസ്റ്റുകൂട്ടത്തിലുണ്ടായിരുന്നു. ലിജേഷിനു പാപ്പിനിശേരിയിലെ സിപിഎം ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നുകിട്ടിയ പാഠങ്ങള്‍ അവനെ കൊലയാളിയാക്കി.

കൊടും കൊലനടത്തിയ ശേഷം പെണ്ണുകേസാണ് കൊലയ്‌ക്ക് കാരണമെന്ന് നുണപറഞ്ഞു. സിപിഎം ജില്ലാസെക്രട്ടറി തന്നെ അതു പ്രചരിപ്പിച്ചു. വളപട്ടണം പോലീസ് രാഷ്‌ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ രജിസ്റ്റ്ര്‍ ചെയ്തതില്‍ നുണ പൊളിഞ്ഞു. മകനെ നഷ്ടപ്പെട്ട സുലോചനയ്‌ക്ക് സിപിഎം ആക്രമണത്തില്‍ കൈയെല്ലുകള്‍ പൊട്ടിയിരുന്നു. പിതാവായ ജനാര്‍ദ്ദനനും സഹോദരന്‍ ജയേഷിനും അക്രമത്തില്‍ സാരമായ പരിക്കുപറ്റി.

ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് രാത്രിയാണ് സിപിഎം ക്രിമിനല്‍കൂട്ടങ്ങള്‍ സുജിത്തിനെ തല്ലിക്കൊന്നത് സിപിഎം നേതാവ് ഇ.പി. ജയരാജന്റെ വീടിനടുത്താണ് സുജിത്തിന്റെയും വീട്. പാപ്പിനിശേരി പഞ്ചായത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി 20ല്‍ 18സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. മികച്ച പ്രകടനവും കാഴ്ചവെച്ചു. സുജിത്ത് ബൂത്ത് ഏജന്റായി ഇരുന്നതും സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു. മകനെ തല്ലിക്കൊല്ലുന്നത് നേരിട്ടു കണ്ട അമ്മയും അച്ഛനും ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മോചിതമായിട്ടില്ല.

തെരഞ്ഞെടുപ്പിലൂടെ ഇവര്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് മുദ്രാവാക്യമെഴുതി വെച്ചിരിക്കുന്നതുകണ്ട് ഭയമേറുകയാണ് സുജിത്തിന്റെ കുടുംബത്തെ പോലുളള നിരവധി കുടുംബങ്ങള്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.