Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പത്രികാ സമര്‍പ്പണം ഇന്ന് സമാപിക്കും : വരും ദിവസങ്ങളില്‍ പ്രചാരണം തീപ്പാറും 60 വര്‍ഷത്തെ വികസന മുരടിപ്പില്‍ തട്ടി ഇടതും വലതും; മാറ്റത്തിന് വോട്ടുതേടി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:21 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനപത്രികാ സമര്‍പ്പണം ഇന്ന് സമാപിക്കും. ഇതോടെ പ്രചാരണം വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും. 60 വര്‍ഷത്തെ വികസന മുരടിപ്പിന് ആരാണ് കാരണക്കാരെന്ന വോട്ടര്‍മാരുടെ ചോദ്യത്തിനു മുന്നില്‍ പതറി ഇടതു-വലതു മുന്നണികള്‍. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണിയാവട്ടെ നാടിന്റെ സമഗ്ര വികസനത്തിന്, കഴിഞ്ഞ 60 വര്‍ഷക്കാലം കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും ബദലായി മാറ്റത്തിനു വോട്ടുതേടി പ്രചരണ രംഗത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ സജീവം.

പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ മൂന്ന് മുന്നണികളുടേയും ദേശീയ നോതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണ പരിപാടികളില്‍ സംബന്ധിക്കാന്‍ കേരളത്തിലെത്തും. ജില്ലയിലെ വിവിധ പൊതുയോഗങ്ങളിലും വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കും. സ്ഥാനാര്‍ത്ഥികളുടെ മണ്ഡലംതല വാഹന പ്രചാരണ ജാഥകള്‍, റാലികള്‍ തുടങ്ങിയവ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടക്കും.

ജില്ലയിലെ മണ്ഡലങ്ങളെ മാറിമാറി പ്രതിനിധീകരിച്ച ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പുതിയ പുതിയ പ്രകടന പത്രികകളും മോഹന വാഗ്ദാനങ്ങലുമായി വീണ്ടും രംഗത്തെത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പ്രചരണരംഗത്തും ജനങ്ങള്‍ക്കിടയിലും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ആറു പതിറ്റാണ്ട് കേരളം മാറിമാറി ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ നാലു വോട്ടിനു വേണ്ടി വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വാഗ്ദാനങ്ങളുമായി ഇറങ്ങുന്ന ഇടത്-വലത് മുന്നണികളുടെ പൊളളത്തരം ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നത് മുന്നണി നേതാക്കളേയും സ്ഥാനാര്‍ത്ഥികളേയും തെരഞ്ഞെടുപ്പ് രംഗത്ത് ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രചാരണ രംഗത്ത് കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും ഭിന്നമായി ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം ഉള്‍പ്പെടെയുളള ഘടക കക്ഷികള്‍ ചോര്‍ന്ന് രൂപം കൊണ്ട മുന്നണിയുടെ പിന്‍ ബലത്തില്‍ മത്സരിക്കുന്ന ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടം തൊട്ട് സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതുകൊണ്ട് മറ്റ് രണ്ട് മുന്നണികളേക്കാളും പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ജില്ലയില്‍. 11 മണ്ഡലങ്ങളിലും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെങ്ങും നടന്നു വരുന്നത്. മുഴുവന്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരും കൈയ്‌മെയ് മറന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഘട്ടംതൊട്ട് ജില്ലയിലെ 11 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലുട നീളം ഓടി നടന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയും മാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വരികയുമാണ്. വന്‍ സ്വീകാര്യതയാണ് മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളിലും ന്യൂനപക്ഷ മേഖലകളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പല മണ്ഡലങ്ങളിലും അത്ഭുതകരമായ നേട്ടംതന്നെയുണ്ടാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ ജില്ലാ നേതൃത്വവും സംഘപരിവാര്‍ സംഘടനകളും. വരും ദിവസങ്ങളില്‍ പ്രചാരണ രംഗം കൂടുതല്‍ ചൂടുപിടിക്കുമ്പോള്‍ ജില്ലയിലെ പല മണ്ഡലങ്ങളിലേയും ഫലം പ്രവചനാതീതമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.