Kannur ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ നേതൃത്വത്തിലുള്ള സ്വീപ്പ് വിഭാഗം 100 വയസ്സുള്ള ത്രേസ്യാമ്മയെ വോട്ടിങ്ങ് മെഷീനില്‍ വോട്ട് ചെയ്യാന്‍ പഠിപ്പിക്കുന്നു
Kannur നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കണ്ണൂരില്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ഗിരീഷ് ബാബു സംസാരിക്കുന്നു
Kannur അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നു : വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാതെ അധികൃതര്‍
Kannur എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് അനുഗ്രഹം തേടി സ്വാതന്ത്ര്യസമര സേനാനി അപ്പനായരുടെ വീട്ടില്‍
Kannur തലശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
Kannur എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി വേങ്ങാട് പഞ്ചായത്തില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
Kannur അഴീക്കോട് സിപിഎം കിതക്കുന്നു : നികേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജ്യേഷ്ഠന്റെ കത്ത് ; മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാവുന്നു
Kannur എന്‍ഡിഎ മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പര്യടനത്തില്‍
Kannur കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി. ബാബു മുണ്ടേരിമൊട്ടയില്‍ വോട്ടഭ്യര്‍ത്ഥന നടത്തിക്കൊണ്ട് സംസാരിക്കുന്നു
Kannur എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ നാലാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് കൊങ്കച്ചിയില്‍ തുടക്കമായി