Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എ.കെ.ആന്റണിയുടെ പ്രസ്താവന കേരള മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 10:30 pm IST
inKannur

ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയും മറ്റു നേതാക്കളും കേരളത്തില്‍ വരുന്നത് കേരളം കലക്കാനാണെന്നുമുള്ള എ.കെ.ആന്റണിയുടെ പ്രസ്താവന കേരള മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. കാശ്മീര്‍ വെള്ളപ്പൊക്ക ദുരന്ത സമയത്തും ചെന്നൈ വെള്ളപ്പൊക്കദുരന്ത സമയത്തും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും നമ്മുടെ പ്രധാനമന്ത്രി ഓടിയെത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയതും നാം കണ്ടതാണ്. ലോകവും ലോകനേതാക്കളും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലോകനേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. എ.കെ.ആന്റണി മന്ത്രിയായിരുന്നപ്പോള്‍ നമുക്കൊരു പ്രധാനമന്ത്രിയുണ്ടായിരുന്നുവല്ലോ. ഇന്ത്യയില്‍ തന്നെ ഭൂരിഭാഗം ജനങ്ങള്‍ക്കും അങ്ങിനെയൊരു പ്രധാനമന്ത്രിയെക്കുറിച്ച് അറിയാമായിരുന്നോ?. അന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു. നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വരേണ്ട എന്നാണോ ആന്റണിയുടെ പ്രസ്താവനയിലെ ധ്വനി. ഇനി അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണ് വേണ്ടതെന്നാണ്. ഇത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ബിജെപി അംഗങ്ങളും സി.കെ.ജാനുവിനെപ്പോലുള്ള ആദിവാസി നേതാവും നിയമസഭയിലെത്തിയാല്‍ പിന്നെ ഇടതും വലതും മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം നടക്കില്ല. ദളിതരുടെയും ആദിവാസികളുടെയും പിന്നോക്കക്കാരുടെയും പാവപ്പെട്ട മുന്നോക്കക്കാരുടെയും ശബ്ദം നിയമസഭയില്‍ ഉയരുന്നത് നിങ്ങള്‍ ഇരുകൂട്ടര്‍ക്കും അലോസരമുണ്ടാക്കുമെന്നറിയാം. കോണ്‍ഗ്രസ്-ബിജെപി സഖ്യമെന്നും സിപിഎം-ബിജെപി സഖ്യമെന്നും പരസ്പരം പഴിചാരുന്ന ഏകമുദ്രാവാക്യമല്ലാതെ ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ നിങ്ങള്‍ക്ക് വേറെന്താണുള്ളത്. നിങ്ങള്‍ ഗ്രൂപ്പിന്റെ പേരില്‍ ആളെ കൊല്ലുന്നു. ജീവിതം മുഴുവന്‍ ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഒടുവില്‍ ഒരഭിപ്രായവ്യത്യാസം വന്നാല്‍ അയാളെ അനേകം വെട്ടുകളാല്‍ നിര്‍ദ്ദാക്ഷിണ്യം വധിക്കുന്നു. ഇങ്ങനെയുള്ള നിങ്ങളുടെ പാര്‍ട്ടികളില്‍ ആരാണ് പുതുതായി ചേരുക. ഒരുകാര്യം കൂടി അങ്ങ് ഓര്‍ക്കുക. താങ്കള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാറാട് മതതീവ്രവാദികള്‍ എട്ട് നിരപരാധികളായ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിട്ടും ആരുടെയെങ്കിലും ശരീരത്തില്‍ ശരീരത്തില്‍ ഒരു പോറലെങ്കിലും ഏല്‍പ്പിച്ചിരുന്നോ?. അതേ അവസരത്തില്‍ കൊല്ലപ്പെട്ടവര്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരായിരുന്നുവെങ്കില്‍, മറ്റ് സമുദായക്കാരായിരുന്നുവെങ്കില്‍ കേരളത്തില്‍ സംഭവിക്കാമായിരുന്ന ഭയാനകമായ കലാപവും കൊലപാതകങ്ങളും താങ്കള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? ബഹുമാനപ്പെട്ട ആന്റണീ, ഇന്ന് രാജ്യത്താകമാനം കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് ഐക്യമുണ്ടെന്ന് ഇവിടത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. പിന്നെ നിങ്ങള്‍ എന്തിനുവേണ്ടിയാണ് വിഡ്ഡിവേഷം കെട്ടുന്നത്. ഓര്‍ക്കുക, മെയ് 16 ന് കേരളജനത നിങ്ങള്‍ക്കിതിന് വ്യക്തമായ മറുപടി തരും.

സുരേഷ് ബാബു, കണ്ണൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.