Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ നാലാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് കൊങ്കച്ചിയില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 10:17 pm IST
in Kannur

പാനൂര്‍/കൂത്തുപറമ്പ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ നാലാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് കൊങ്കച്ചിയില്‍ തുടക്കമായി. സിപിഎം കേന്ദ്രങ്ങളിലടക്കം ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ പ്രചരണവാഹനജാഥയുടെ ഉദ്ഘാടനം എബിവിപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രിന്റു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ടി.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. സി.സദാനന്ദന്‍മാസ്റ്റര്‍ പ്രസംഗിച്ചു. യു.മോഹന്‍ദാസ് സ്വാഗതവും കെ.ഷംജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബ്രഹ്മാവ്മുക്ക്, കിഴക്കെകതിരൂര്‍, ഓട്ടച്ചിമാക്കൂല്‍, പൂക്കോട്, പാലാപറമ്പ്, തൊക്കിലങ്ങാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിലെല്ലാം വന്‍ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇടതു-വലതു മുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്‌ട്രീയവും സിപിഎം അക്രമവും യുഡിഎഫ് അഴിമതിയും തുറന്നുകാട്ടി എന്‍ഡിഎ നേതാക്കള്‍ പ്രസംഗിച്ചു. ഓരോ കേന്ദ്രങ്ങളിലും പടക്കംപൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ജനനായകനെ ആളുകള്‍ വരവേറ്റു. കക്ഷി രാഷ്‌ട്രീയത്തിനതീതമായി കണ്ണൂരിലെ അസഹിഷ്ണുത രാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകമായ സദാനന്ദന്‍മാസ്റ്റര്‍ക്ക് ഓരോ ദിനംകൂടുന്തോറും വിജയപ്രതീക്ഷ വര്‍ദ്ധിക്കുകയാണ്. അക്രമവും അഴിമതിയും ഇല്ലാത്ത സദ്ഭരണത്തിന് ഒരുവോട്ട് നല്‍കണമെന്ന് സദാനന്ദന്‍മാസ്റ്റര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. ആമ്പിലാട്, മൂര്യാട്, കിണവക്കല്‍, കോലകാവ്, മാഞ്ചിമുക്ക് എന്നിവിടങ്ങളിലെല്ലാം സദാനന്ദന്‍മാസ്റ്റര്‍ക്ക് പ്രൗഢമായ സ്വീകരണമാണ് ലഭിച്ചത്. ബിഡിജെഎസ് നേതാക്കളായ ഇ.മനീഷ്, കെ.സജീവന്‍, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി.പി.ബാലന്‍, ജെഎസ്എസ് ജില്ലാസെക്രട്ടറി എടച്ചോളി ഗോവിന്ദന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍, എ.പി.പുരുഷു, രാജേഷ്‌കൊച്ചിയങ്ങാടി, കെ.കെ.ധനഞ്ജയന്‍, കെ.കാര്‍ത്തിക, എപി.വസന്ത, എന്‍.രതി, ചന്ദ്രിക തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കോട്ടയംപൊയിലില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.