Kannur ജന്മഭൂമി അമൃതം മലയാളം പദ്ധതി സൗത്ത് പാട്യം യുപി സ്‌ക്കൂളില്‍ ആര്‍എസ്എസ് പാനൂര്‍ താലൂക്ക് ബൗദ്ധിക്ക് ശിക്ഷണ്‍പ്രമുഖ് സി.വി.രാജേഷ് സ്‌ക്കൂള്‍ ലീഡര്‍ പ്രബിഷ്ണവിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Kannur കാക്കയങ്ങാട് പഴശ്ശിരാജ വിദ്യാനികേതനില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ഉമേഷ് വിദ്യാര്‍ത്ഥികള്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം
Kannur പൊതു വിപണിയില്‍ വില കുതിച്ചു കയറുന്നു സപ്ലൈക്കോ-മാവേലി സ്റ്റോറുകളിലും ഭക്ഷ്യധന്യങ്ങള്‍ കിട്ടാനില്ല ; ജനം ദുരിതത്തില്‍