Kannur ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളയില്‍ തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയം ടീം
Kannur ആരോഗ്യ സര്‍വ്വകലാശാല കലോത്സവത്തില്‍ ലളിതഗാനം ഒന്നാം സ്ഥാനം നേടിയ വി.ദിവ്യ(ആഇഎ കോളേജ് ഓഫ് ഫിസിയോ തെറാപ്പി. വൈക്കം, കോട്ടയം)
Kannur ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ താഴെ ചൊവ്വയില്‍ നടത്തിയ പ്രകടനം
Kannur ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ തോട്ടടയില്‍ നടത്തിയ പ്രകടനം