Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ശതാബ്ദി തീവണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 10:58 pm IST
in Kannur

കണ്ണൂര്‍: മലയാളികള്‍ക്ക് നരേന്ദ്രമോദിയുടെ പുതുവര്‍ഷ സമ്മാനമായി ശതാബ്ദി എക്‌സ്പ്രസ്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്കാണ് ശതാബ്ദി എക്‌സ്പ്രസ് ഓടുക. കേരളത്തില്‍ ആദ്യമായാണ് ആധുനിക സംവിധാനങ്ങളുള്ള ശതാബ്ദി എക്‌സ്പ്രസ്. മറ്റ് ജനശതാബ്ദി എക്‌സ്പ്രസുകളില്‍നിന്ന് വ്യത്യസ്തമായി എല്ലാ കോച്ചുകളും എസി ചെയര്‍കാറുകളായിരിക്കും. ഭക്ഷണത്തിന്റെ വില ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്കുകള്‍ ഏര്‍പ്പെടുത്തുക. ഡയനാമിക് ഫെയര്‍ സംവിധാനമാണ് ഈ വണ്ടിയില്‍ ഏര്‍പ്പെടുത്തുന്നത്. ഇതുമൂലം ടിക്ക്റ്റ് നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും.

കേരളത്തില്‍ അനുവദിച്ച ശതാബ്ദിയില്‍ ഒന്നോ രണ്ടോ എക്‌സിക്യുട്ടിവ് ചെയര്‍കാറുകള്‍ ഉള്‍പ്പെടെ ഒമ്പത് കോച്ചുകള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരത്തുനിന്നും രാവിലെ 6ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നരയോട കണ്ണൂരിലെത്തുന്ന ട്രെയിന്‍ കണ്ണൂരില്‍ നിന്നും 2.30ന് പുറപ്പെട്ട് രാത്രി 10.30ഓടെ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം നടത്തുക എന്നറിയുന്നു.

കോട്ടയംവഴി സര്‍വ്വീസ് നടത്തുന്ന ഈ ട്രെയിന്‍ ജനുവരി പകുതിയോടെ ഓടിത്തുടങ്ങും. ഇതിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ മാസം നടന്നിരുന്നു. ആഴ്ചയില്‍ 7 ദിവസവും ട്രെയിന്‍ ഓടിക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. കോയമ്പത്തൂര്‍-ചെന്നൈ ശതാബ്ദി എക്‌സ്പ്രസ് ആഴ്ചയില്‍ ആറ് ദിവസമേ ഓടുന്നുള്ളൂ. ഇപ്പോള്‍ കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് റിസര്‍വ് ചെയ്താലേ സീറ്റുകള്‍ ലഭിക്കൂ എന്ന സ്ഥിതിയാണുള്ളത്.

തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി ദിവസേനയും കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി ആഴ്ചയില്‍ അഞ്ച് ദിവസവുമാണ് ഓടുന്നത്. ഇത് ആഴ്ചയില്‍ ഏഴ് ദിവസവും ഓടിക്കാനുള്ള നീക്കവും അധികൃതരുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്.

കേരളത്തില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് കേരളത്തില്‍ പുതുതായി ശതാബ്ദി എക്‌സ്പ്രസ് ഓടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് തങ്ങളുടെ നേട്ടമായി ചൂണ്ടിക്കാട്ടാന്‍ സിപിഎം ഭാഗത്തുനിന്നും കഠിന പ്രയത്‌നം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

പുതിയ വാര്‍ത്തകള്‍

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.