Alappuzha യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍, ആൺസുഹൃത്ത് ഒളിവിൽ, ഫോൺ സന്ദേശങ്ങൾ വിശദമായി പരിശോധിക്കും
Alappuzha വണ്ടാനം മെഡിക്കല്‍ കോളജിൽ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാകുന്നു; ഹൃദയശസ്ത്രക്രിയകള്‍ വെള്ളിയാഴ്ച പുനരാരംഭിക്കും
Alappuzha മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി; വേമ്പനാട് കായലില്‍ കൊഞ്ചിന്റെ ലഭ്യത കുറയുന്നു, മത്സ്യ ശോഷണത്തിന് കാരണം ഒഴുകിയെത്തുന്ന വിഷവസ്തുക്കൾ
Alappuzha ഒന്നര വര്‍ഷത്തോളമുള്ള അടച്ചുപൂട്ടലിന് ശേഷം ടൂറിസം മേഖലയില്‍ ഉണര്‍വ്; പ്രതീക്ഷ അര്‍പ്പിച്ച് ഹൗസ്ബോട്ട് ഉടമകള്‍
Alappuzha 1898 പേര്‍ക്ക് കോവിഡ്; 1517 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം
Alappuzha നിര്‍ത്തിയിട്ടിരുന്ന വാനിന് പിന്നില്‍ ബസ് ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു
Alappuzha വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ പാര്‍ട്സുകള്‍ മോഷണം പോയി; ജാക്കി വച്ച് ഉയര്‍ത്തി ടയറുകള്‍ ഊരി
Alappuzha നാട്ടില്‍ അശാന്തിപടര്‍ത്താന്‍ സിപിഎം; പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ വധശ്രമം, ആക്രമണം ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അനീഷിന്റെ നേതൃത്വത്തിൽ
Alappuzha അച്ഛനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ കേസിൽ മകൾക്കും കാമുകനും ജീവപര്യന്തം തടവ്, അച്ഛനെ വകവരുത്തിയത് ഒന്നിച്ചു ജീവിക്കാൻ
Alappuzha വീയപുരം സര്‍ക്കാര്‍ സംരക്ഷിത വനം അവഗണനയില്‍, പ്രഖ്യാപനങ്ങള്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജലരേഖയായി
Alappuzha തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മരിച്ചത് ചന്തിരൂര്‍ സ്വദേശി രാജീവ്, കൊവിഡ് കടബാധ്യതയിലാക്കി
Alappuzha ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധാക്രമണം, പൂജാ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ തോട്ടിൽ വലിച്ചെറിഞ്ഞു
Alappuzha അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം; തിരുവോണ നാളില്‍ പായസം വീട്ടിലെത്തിക്കും, പത്തു പേർക്ക് കുടിക്കാം, പരാതി നൽകി ദേവസ്വം അധികൃതർ
Alappuzha സിമന്റിന് തീവില : നിര്‍മ്മാണമേഖലക്ക് തിരിച്ചടി, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ഉത്പാദനച്ചെലവ് കൂട്ടി
Alappuzha കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ സ്റ്റീല്‍ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്സ് പോലീസ് സംഘം
Alappuzha കുളവാഴയില്‍ നിന്നും ‘സ്വാതന്ത്ര്യം’ പ്രഖ്യാപിച്ച് ഐക്കോടെക് സ്റ്റാര്‍ട്ട് അപ്പ്; ത്രിവര്‍ണ പതാകയുടെ മൈക്രോ ആര്‍ട്ടുമായി വിദ്യാര്‍ത്ഥി
Alappuzha കുട്ടനാടിന്റെ രക്ഷയ്ക്കായി റിവൈവ് കുട്ടനാട് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍; മങ്കൊമ്പില്‍ കൂട്ടായ്മ സംഘടിപ്പിച്ചു
Alappuzha ഉജ്വലയോജന രണ്ടാംഘട്ടം: സൗജന്യ കണക്ഷനൊപ്പം ഒരു തവണ പാചകവാതകം സൗജന്യം, അപേക്ഷ ഓണ്‍ലൈനായും നല്‍കാം
Alappuzha കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ഇല്ലാതെ റെസ്ക്യൂ ബോട്ട് സര്‍വീസ്, പരസ്പരം തര്‍ക്കം പറഞ്ഞ് ജലഗതാഗത വകുപ്പും പഞ്ചായത്തും
Alappuzha ആലപ്പുഴയിൽ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം; 1440 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38%
Alappuzha വാര്‍ഡ് മെമ്പറെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് പട്ടികജാതി യുവതിക്ക് സിപിഎം ഭീഷണി
Alappuzha സൂപ്പര്‍ ബൈക്കുകളിലെ യുവാക്കളുടെ മരണപ്പാച്ചില്‍; മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി, ബൈക്ക് റേസിങ് ഗ്രൂപ്പ് അഡ്മിനിൽ നിന്നും ഈടാക്കിയത് 9,500രൂപ
Alappuzha ഏഴു വയസ്സുകാരന്റെ മരണം; ആശുപത്രികളുടെ നിരുത്തരവാദ സമീപനം മൂലം, ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്കി
Alappuzha കശ്മീര്‍ അതിര്‍ത്തി കാക്കുന്ന മലയാളി പെണ്‍കുട്ടി: ആസാം റൈഫിള്‍സിലെ ആദ്യമലയാളി വനിതയ്ക്ക് അഭിനന്ദനവുമായി കുമ്മനം