Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി; വേമ്പനാട് കായലില്‍ കൊഞ്ചിന്റെ ലഭ്യത കുറയുന്നു, മത്സ്യ ശോഷണത്തിന് കാരണം ഒഴുകിയെത്തുന്ന വിഷവസ്തുക്കൾ

വെള്ളത്തിലെ ഓക്‌സിജന്റെ അളവ് 4 മുതല്‍ 5 പിപിഎം കാണേണ്ടിയിരുന്നിടത്ത് 2 മുതല്‍ 4 വരെയാണ് ഉള്ളത്.മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണത്തില്‍ 2018ലെ പ്രളയത്താനുശേഷം ആറ്റുകൊഞ്ചിന്റെ ലഭ്യത വളരെ കുറഞ്ഞുവെന്നാണ് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 12:55 pm IST
inAlappuzha
വേമ്പനാട് കായലിലെ മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു

വേമ്പനാട് കായലിലെ മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു

മുഹമ്മ: വേമ്പനാട്ട് കായലില്‍ മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് ദി എന്‍വിറോമെന്റ്, കമ്യുണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. പതിനാലു വര്‍ഷമായി നടക്കുന്ന മത്സ്യ കണക്കെടുപ്പ് തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്ക്-വടക്ക് ഭാഗങ്ങളിലായി പൊതു ജനപങ്കാളിത്വത്തോടെ പൂര്‍ത്തിയാക്കി.

ബണ്ടിന്റെ വടക്ക് പ്രദേശങ്ങളില്‍ നിന്ന് 92 ഇനം ചിറക് മത്സ്യ ഇനങ്ങളും എട്ട് ഇനം പുഴ മത്സ്യങ്ങളും ഉള്‍പ്പെടെ 100 ഓളം മത്സ്യ വിഭാഗങ്ങളെ കണ്ടെത്താനായി. ഈ ഇനത്തില്‍പ്പെട്ട 48 മത്സ്യ വിഭാഗങ്ങള്‍ ബണ്ടിന്റെ തെക്ക് ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 76 ഇനങ്ങളാണ് ഈ ഭാഗത്ത് നിന്നും കണ്ടെത്തിയത്. കരിമീനിന്റെ ലഭ്യത കൂടിയിട്ടുണ്ടെങ്കിലും കൊഞ്ചിന്റെ ലഭ്യത തീരെയില്ല. സൂചിക്കൊഴുവ, വറ്റ, തിരുത, കാളാഞ്ചി, ചെമ്പല്ലി എന്നിവ വടക്ക് ഭാഗത്തും ആ രകന്‍ ,വരാല്‍, കാരി, കല്ലേ മുട്ടി, പരല്‍ ഇനങ്ങള്‍ തെക്ക് കിഴക്കന്‍ ഭാഗത്തും സുലഭമായി കണ്ടെത്തി.പള്ളാത്തുരുത്തി ഭാഗത്ത് ആറ്റു വാളക്കുഞ്ഞുങ്ങളെയും ധാരാളമായി ഗവേഷകര്‍ കണ്ടെത്തി. വിദേശ വളര്‍ത്തുമത്സ്യങ്ങളായ കൂരിവാള, തിലോപ്പിയ, റെഡ് – ബെല്ലി എന്നി ഇനങ്ങളും വേമ്പനാടിന്റെ വിവിധ ഭാഗങ്ങളിലും കാണാനായി.

വെള്ളത്തിലെ ഓക്‌സിജന്റെ അളവ് 4 മുതല്‍ 5 പിപിഎം കാണേണ്ടിയിരുന്നിടത്ത് 2 മുതല്‍ 4 വരെയാണ് ഉള്ളത്.മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണത്തില്‍ 2018ലെ പ്രളയത്താനുശേഷം ആറ്റുകൊഞ്ചിന്റെ ലഭ്യത വളരെ കുറഞ്ഞുവെന്നാണ് .

ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്ന മത്സ്യ കുഞ്ഞുങ്ങള്‍ പൂ മീനല്ല. പുല്ലന്‍ ഇനത്തില്‍പ്പെട്ടതാണെന്നും തൊഴിലാളികള്‍ പറഞ്ഞു. കൂടാതെ കടമക്കുടി മുതല്‍ മുളവുകാടു വരെയുള്ള പ്രദേശങ്ങളില്‍ മത്സ്യ ശോഷണത്തിന് കാരണം ഫാക്ട് പോലുള്ള ഫാക്റ്ററികളില്‍ നിന്നും ഒഴുകി എത്തുന്ന വിഷവസ്തുക്കളാണെന്നും തൊഴിലാളികള്‍ പറഞ്ഞു.ഇവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്ന് ഏട്രീസീനിയര്‍ പ്രോഗ്രാം ഓഫീസര്‍ അനുരാധാകൃഷ്ണന്‍ വ്യക്തമാക്കി.

Tags: VembanadufishPrawn
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.