Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മണി ചെയിന്‍ തട്ടിപ്പ്; അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്

ബാങ്കോക്ക് ആസ്ഥാനമായി നിക്ഷേപകരില്‍ നിന്നും സ്വീകരിക്കുന്ന തുക ഉപയോഗിച്ച് ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് 20% റിട്ടേണ്‍ ഒരു വര്‍ഷത്തേക്ക് നല്‍കാമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 10:57 am IST
inAlappuzha

ആലപ്പുഴ:  കോഴിക്കോട് ആസ്ഥാനമായുളള മൈ ക്ലബ് ട്രേഡിങ്  എന്ന സ്ഥാപനം മള്‍ട്ടി നാഷണല്‍ കമ്പനിയാണെന്നും  നിക്ഷേപം നടത്തിയാല്‍ അധിക ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് മണിചെയിന്‍ മാതൃകയില്‍  നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്.

ആലപ്പഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ  പ്രതിയായ ആലപ്പുഴ മുന്‍സിപ്പല്‍ സ്റ്റേഡിയം വാര്‍ഡില്‍ അത്തിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍(22),   മുനിസിപ്പല്‍ സിവില്‍ സ്റ്റേഷന്‍  വാര്‍ഡില്‍സജിത മന്‍സിലില്‍ മുനവ്വര്‍, കോട്ടയം വെള്ളൂര്‍  കളരിക്കല്‍ വീട്ടില്‍ ജിബു, ആലപ്പുഴ മുനിസിപ്പല്‍ ലജനത്ത് വാര്‍ഡില്‍ വട്ടപ്പള്ളി പട്ടേരി പറമ്പില്‍ വീട്ടില്‍ ആരിഫുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. പ്രതികള്‍ ടോള്‍ ഡീല്‍ വെഞ്ച്വേര്‍സ് എന്ന കമ്പനിയുടെ ഉപ കമ്പനിയാണ് മൈ ക്ലബ് ട്രേഡിങ്  എന്ന് വിശ്വസിപ്പിച്ചിരുന്നത്. രണ്ട് സ്ഥാപനങ്ങളും യഥാര്‍ത്ഥത്തില്‍ കമ്പനിയായല്ല  എല്‍എല്‍പിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കോക്ക് ആസ്ഥാനമായി നിക്ഷേപകരില്‍ നിന്നും സ്വീകരിക്കുന്ന തുക ഉപയോഗിച്ച് ഓഹരി  എന്നിവയില്‍ നിക്ഷേപിച്ച് 20% റിട്ടേണ്‍ ഒരു വര്‍ഷത്തേക്ക് നല്‍കാമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.  

സമാന സംഭവത്തിന്  കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍  കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ വൈബ്‌സൈറ്റ്  പുനര്‍ നാമകരണം ചെയ്ത് തട്ടിപ്പ് തുടരുകയാണ്. ഈ എല്‍എല്‍പി കളുടെ ഉടമസ്ഥരിലേക്കും പങ്കാളികളിലേക്കും അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.

Tags: alappuzhaMoneychain fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.