ടി.എസ്.നീലാംബരന്‍

ടി.എസ്.നീലാംബരന്‍

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃപ്രയാര്‍ സന്ദര്‍ശനത്തിന് ഏറെ അര്‍ഥ തലങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രാണപ്രതിഷ്ഠയ്ക്കു ദിവസങ്ങള്‍ക്കു മുമ്പാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍...

കരുവന്നൂര്‍ തട്ടിപ്പ്: കണ്ണനും മൊയ്തീനും പ്രതികള്‍ തന്നെ; അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമമെന്ന് ഇ ഡി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.കെ. കണ്ണനും എ.സി. മൊയ്തീനും പ്രതികള്‍ തന്നെയെന്ന് സൂചന നല്കി ഇ ഡി. ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന്...

കരുവന്നൂര്‍ തട്ടിപ്പ്: പാര്‍ട്ടിക്കുള്ളില്‍ നടപടി വേണമെന്ന് ഇപിയും ബേബി ജോണും

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ നടപടി വേണമെന്ന് ഇ.പി. ജയരാജനും ബേബി ജോണും. ഇ ഡി പ്രതിചേര്‍ത്തവരെയും സംശയനിഴലിലുള്ളവരെയും സംരക്ഷിക്കുന്നതിനെച്ചൊല്ലി സിപിഎമ്മിനുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്....

കരുവന്നൂരില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിക്കുന്നു; എത്തിയത് അഞ്ചുകോടി; വേണ്ടത് 134 കോടി

തൃശൂര്‍: കരുവന്നൂരില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിച്ച് ബാങ്ക് ഭരണസമിതിയും സര്‍ക്കാരും. 150 കോടി എത്തിക്കുമെന്ന് പറഞ്ഞിടത്ത് എത്തിയത് അഞ്ചു കോടി. അടുത്ത ദിവസം മുതല്‍ 50,000 രൂപ...

കരുവന്നൂര്‍ തട്ടിപ്പ്: ഉദ്യോഗസ്ഥരും കൂട്ടുനിന്നു; അഞ്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ക്രമക്കേട്, എന്നിട്ടും നടപടിയില്ല

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സഹകരണ വകുപ്പിലെ ഉന്നതര്‍ മുതല്‍ താഴെതലത്തിലെ ജീവനക്കാര്‍ വരെ കൂട്ടുനിന്നതായി തെളിവ്. 2011 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ സഹകരണ വകുപ്പ്...

കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ സിപിഎം: ഇ ഡി

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനു പിന്നില്‍ സിപിഎം നേതൃത്വമെന്നാവര്‍ത്തിച്ച് ഇ ഡി. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിശദീകരണം. കരുവന്നൂര്‍ ബാങ്കില്‍ 150 കോടി...

കേരളത്തിന്റെ ആത്മാവിഷ്‌കാരം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ...

അതിശയകരമായ പകര്‍ന്നാട്ടങ്ങള്‍

കെപിഎസിയുടെ രാഷ്ട്രീയ നാടകവേദികളിലൂടെ അഭിനയ ലോകത്ത് ചുവടുറപ്പിച്ച ലളിത അനായാസമായ അഭിനയസിദ്ധി കൊണ്ട് സിനിമാലോകത്ത് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. അമ്മയായും അമ്മായിഅമ്മയായും പെങ്ങളായും നാത്തൂനായുമൊക്കെ മലയാളിയെ രസിപ്പിച്ച ലളിത...

വനഭൂമിയോ പട്ടയ ഭൂമിയോ; അന്വേഷണ സംഘത്തിന് ഉത്തരം കിട്ടാത്ത കടമ്പകളേറെ

മിക്ക പട്ടയ ഭൂമികളോടും ചേര്‍ന്ന് വനം കൈയേറ്റം നടന്നിട്ടുണ്ട്. മരം മുറിച്ചിട്ടുമുണ്ട്. പക്ഷേ തെളിവുകളും രേഖകളും ശേഖരിച്ച് കേസെടുക്കണമെങ്കില്‍ മാപ്പ് പരിശോധിച്ച് പട്ടയഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് കൃത്യമായി...

വകുപ്പ് വിഭജനം; സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു

ആദ്യമായി നിയമസഭയിലെത്തുന്ന മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയത് പാര്‍ട്ടി നേതാക്കളെ പോലും ഞെട്ടിച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസഭാംഗമെന്ന നിലയില്‍ പ്രവൃത്തി പരിചയമുള്ള ഏക മന്ത്രി കെ....

മിസ്റ്റര്‍ മരുമകനും ആക്ടിങ്ങ് സെക്രട്ടറി മിസിസും മന്ത്രിമാര്‍; മൂക്കില്‍ വിരല്‍വെച്ച് അണികള്‍; പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു....

മലയാളിയെ മനുഷ്യനാക്കിയ ജ്ഞാനയോഗി

ജീര്‍ണിച്ച കാലത്തിന്റെ ശേഷിപ്പായി നാലുകെട്ടുകളിലെ അടുക്കളയില്‍ കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ അരങ്ങത്തേക്ക് കൈപിടിച്ച് നടത്തിയത് വി.ടി. ഭടതിരിപ്പാടാണ്. സാമുദായിക പരിഷ്‌കരണ ശ്രമങ്ങളും തുടര്‍ന്ന് നടന്ന സാമൂഹ്യ നവോത്ഥാനവും...

പിടിമുറുക്കുന്നത് തീവ്രവാദം; ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതം; സമുദായ വോട്ടുകള്‍ ചോര്‍ന്നുവെന്ന് മുസ്ലിം ലീഗ് നേതൃത്വം

ഗുരുവായൂരില്‍ മാത്രമല്ല മലപ്പുറമൊഴികെ മറ്റെല്ലാ ജില്ലകളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ സമുദായത്തെ ഹൈജാക്ക് ചെയ്തതുകൊണ്ടാണിത്, മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു. കടുത്ത വര്‍ഗീയതയും...

മന്ത്രിസഭയിലേക്ക് അരഡസന്‍ പേരുകളുമായി തൃശൂര്‍; സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കുന്നതോടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിടും

പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍സ്പീക്കറും മുന്‍ മന്ത്രിയുമായ കെ.രാധാകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. ചേലക്കരയില്‍ നിന്ന് ഇക്കുറി വന്‍ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന്‍ സഭയിലേക്കെത്തുന്നത്. സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സംഘത്തിന്റെ...

പിണറായി എന്ന പ്രായോഗിക നായകന്‍ (കമ്യൂണിസ്റ്റ്)

ഇടത് പക്ഷവും വലത് പക്ഷവും തമ്മിലുള്ള ആശയപരമായ വേര്‍തിരിവ് നേര്‍ത്ത് ഇല്ലാതാകുന്നതില്‍ പിണറായി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് വി.എസിന്റെ വിശ്വസ്തരായിരുന്നവര്‍ പറഞ്ഞത് പോലെ അത്...

സിപിഎമ്മിനെ വലച്ച് കോടിയേരി- ജയരാജന്‍ പോര്

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു....

ലൈഫ് മിഷന്‍; പ്രതിസന്ധിയിലായി സര്‍ക്കാര്‍

ജയരാജന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വന്‍തോതിലുള്ള പണപ്പിരിവ് നടത്തിയെന്നും ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായ സംരംഭകനാണ് ഇതിന് സഹായം ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. പ്രളയ പുനരധിവാസത്തിനെന്ന പേരില്‍ നടത്തിയ...

രോഗിയെ അറിഞ്ഞ ചികിത്സകന്‍

ദരിദ്രരായ ഒട്ടേറെ രോഗികള്‍ക്ക് നാരായണന്‍ മൂസിന്റെ കാരുണ്യ ഹസ്തം തുണയായിട്ടുണ്ട്. അതൊന്നും പുറംലോകം അറിയരുതെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. അഷ്ടവൈദ്യ പാരമ്പര്യത്തിലെ സുപ്രധാന കണ്ണികളിലൊന്നാണ് നാരായണന്‍ മൂസിന്റെ നിര്യാണത്തിലൂടെ...

തൃശൂരില്‍ സുരേഷ് ഗോപി തരംഗം

തൃശൂര്‍: തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഏറെയാണ് തൃശൂരില്‍. ശബരിമല പ്രശ്‌നം മുതല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് വരെ ഇവിടെ ചര്‍ച്ചയാണ്. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള ആശങ്കകളും സജീവ ചര്‍ച്ചാ വിഷയം. ...

പെരിയ കേസിലെ ഒത്തുതീര്‍പ്പ്: സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികള്‍

തൃശൂര്‍ : പെരിയ കേസിലെ ഒത്തുതീര്‍പ്പിനെതിരെ സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി അണികളില്‍ നിന്ന് രൂക്ഷവിമര്‍ശനം. അരും കൊലപാതകവും അതിനെത്തുടര്‍ന്ന് അറസ്റ്റിലായ പീതാംബരനെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ പാര്‍ട്ടി...

പുതിയ വാര്‍ത്തകള്‍