Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: കണ്ണനും മൊയ്തീനും പ്രതികള്‍ തന്നെ; അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമമെന്ന് ഇ ഡി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Nov 5, 2023, 07:22 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.കെ. കണ്ണനും എ.സി. മൊയ്തീനും പ്രതികള്‍ തന്നെയെന്ന് സൂചന നല്കി ഇ ഡി. ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇതില്‍ അന്വേഷണം പ്രധാനമായും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ കേന്ദ്രീകരിച്ചാകും.

എം.കെ. കണ്ണനും എ.സി. മൊയ്തീനും നല്കിയ മൊഴികളില്‍ ഏറെ വൈരുധ്യമുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. കേസില്‍ ഇരുവര്‍ക്കുമെതിരേ തെളിവുകളുണ്ട്. തുടര്‍ ചോദ്യം ചെയ്യലിലും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രതി ചേര്‍ക്കും. അനധികൃത സ്വത്തുക്കള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് എം.കെ. കണ്ണന്‍ നല്കിയ വിശദീകരണത്തില്‍ പൊരുത്തക്കേടുകളാണ്. സ്വത്തു വിവരങ്ങള്‍ കണ്ണന്‍ വെളിപ്പെടുത്തിയിട്ടില്ല.

എ.സി. മൊയ്തീന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളും ഇരുവരുടെയും പേരിലുള്ള ഭൂമി ഇടപാടുകളും മരവിപ്പിച്ചു. കേസിലെ പ്രധാന പ്രതികളായ പി. സതീഷ്‌കുമാറിന്റെയും പി.ആര്‍. അരവിന്ദാക്ഷന്റെയും ശബ്ദരേഖയില്‍ എ.സി. മൊയ്തീന് ഇടപാടില്‍ പങ്കുണ്ടെന്നു വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ രഹസ്യമൊഴി നല്കിയ സാക്ഷി ജിജോറും മൊയ്തീനെതിരേ ശക്തമായ തെളിവുകള്‍ നല്കി.

നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളവര്‍ക്കു പുറമേ കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കരുവന്നൂര്‍ ബാങ്കുവഴിയും മറ്റ് സഹകരണ ബാങ്കുകള്‍ വഴിയും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിനും ഇ ഡി ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൈമാറി. അന്വേഷണം തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും വിവിധ സഹകരണ ബാങ്ക് ഭരണ സമിതികളും ശ്രമിക്കുന്നതായും ഇ ഡി കേന്ദ്രത്തെ അറിയിച്ചു.

Tags: A.C MoitheenMK KannanKaruvannur fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പോക്രിത്തരം പറയരുത്; കണ്ണേട്ടനോടൊപ്പം, കപ്പലണ്ടിയോടൊപ്പം’; കുറിപ്പുമായി ജോയ് മാത്യൂ

Kerala

തൃശൂരിലെ സിപിഎം നേതാക്കന്മാരുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം: എം ടി രമേശ്

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിമാരും പാർട്ടിയും പ്രതികൾ, അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇഡി

Kerala

കുട്ടനെല്ലൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം റിക്സണ്‍ പ്രിന്‍സിനെ പുറത്താക്കി പാര്‍ട്ടി

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എ സി മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.