Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: ഉദ്യോഗസ്ഥരും കൂട്ടുനിന്നു; അഞ്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ക്രമക്കേട്, എന്നിട്ടും നടപടിയില്ല

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 21, 2023, 07:30 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സഹകരണ വകുപ്പിലെ ഉന്നതര്‍ മുതല്‍ താഴെതലത്തിലെ ജീവനക്കാര്‍ വരെ കൂട്ടുനിന്നതായി തെളിവ്. 2011 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ സഹകരണ വകുപ്പ് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് ഇ ഡി.

മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ശബരിനാഥിനെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. നേരത്തെ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.കെ. സുഭാഷിനെയും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തട്ടിപ്പ് നടന്ന കാലയളവില്‍ തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാറായിരുന്നു ശബരിനാഥ്. കേസില്‍ ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളില്‍ വിളിപ്പിക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2014 മുതല്‍ 2019 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും നടപടി ഉണ്ടായിട്ടില്ല. ക്രമക്കേടുകള്‍ തടയാനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല.

ബാങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവുമായി ചേര്‍ന്ന് തട്ടിപ്പിന് കൂട്ടുനിന്നുവെന്ന നിഗമനത്തിലാണ് ഇ ഡി. ഇത് ശരിവയ്‌ക്കുന്ന തരത്തിലുള്ള മൊഴികളാണ് ഇന്നലെ ശബരിനാഥില്‍ നിന്ന് ഇ ഡിക്ക് ലഭിച്ചത്. 2015 മുതല്‍ ഒരു സ്ഥിരം കണ്‍കറന്റ് ഓഡിറ്ററെ ബാങ്കിനായി നിയോഗിച്ചിരുന്നു.

എന്നാല്‍ ഈ ഓഡിറ്റര്‍ ഒരു റിപ്പോര്‍ട്ട് പോലും ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സമര്‍പ്പിച്ചിട്ടില്ല. ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെല്ലാം കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന നിഗമനത്തിലാണ് ഇ ഡി. രാഷ്‌ട്രീയ ഇടപെല്‍ ഇതിന് കാരണമായിട്ടുണ്ടാകാം.

 

Tags: Karuvannur ScamOfficials Complicit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

India

കരുവന്നൂര്‍ തട്ടിപ്പ്: പാവങ്ങളുടെ പണം തിരികെ കൊടുക്കാന്‍ ശ്രമം: പ്രധാനമന്ത്രി

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പി.കെ. ബിജു പ്രതിയാകും; സിപിഎം നിലപാട് ദുര്‍ബലമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.