സഭയുടെ മുന്നില്‍ മുട്ടിടിച്ചു സര്‍ക്കാര്‍
ഒരു കാര്‍ട്ടൂണിനുമുന്നില്‍ അടിമുടി വിറച്ചുവെറുങ്ങലിച്ചു നില്‍ക്കുകയാണ് അഭിനവ വിപ്‌ളവ, നവോത്ഥാന വീരന്മാരായ കേരളത്തിലെ ഇടതു ഭരണാധികാരികളും താത്വികാചാര്യന്മാരും അവരുടെ സഹയാത്രികരും. ഹിന്ദുവിന്റെ ഭഗവതിയെ നഗ്‌നയായി ചിത്രീകരിച്ചത് ആവിഷ്‌കാര...