വാഹനം ഓഫാക്കിയിട്ട് പാർക്ക് ചെയ്താൽ മതിയെന്ന് അബുദാബി പോലീസ് : ഇല്ലെങ്കിൽ പിഴയടക്കണം
അബുദാബി: ഇനി വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ. ഇങ്ങനെ പാർക്ക് ചെയ്യുന്നത് നിയമ ലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി....