യുഎഇയിലെ ബിസിനസ് സാമ്രാജ്യം ഇന്ത്യക്കാർക്ക് തന്നെ ! ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ നിറഞ്ഞ് നിൽക്കുന്നത് ഇന്ത്യൻ കമ്പനികൾ
ദുബായ് : ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024-ലെ ആദ്യ പകുതിയിൽ 7860 ഇന്ത്യൻ കമ്പനികൾ പുതിയതായി ചേർന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുന്നതിനും...







































