വൈശാഖ് നെടുമല

വൈശാഖ് നെടുമല

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ
പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍
 പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമപ്രവര്‍ത്തകര്‍ക്കായി “വനപർവ്വം” സംഘടിപ്പിച്ച് വനം വകുപ്പ് ; ദ്വിദിന പഠന ശില്‍പശാല നടന്നത് പാമ്പാടുംചോല ദേശീയോദ്യാനത്തിൽ

തൊടുപുഴ : ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ വനംവകുപ്പ് ദ്വിദിന പഠന ശില്‍പശാല സംഘടിപ്പിച്ചു. പാമ്പാടുംചോല ദേശീയോദ്യാനത്തിലെ പ്രകൃതിപഠന കേന്ദ്രത്തില്‍ വനപര്‍വം-2024 എന്ന...

ഷാർജയ്‌ക്ക് പിന്നാലെ അജ്മാനും വേണം ഇന്ത്യയുടെ പങ്കാളിത്തം ; എമിറേറ്റിന്റെ ആഗ്രഹം പ്രവാസികൾക്കും ഏറെ ഗുണപ്രദം

ദുബായ് : ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ്. ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ചേമ്പറിൻ്റെ ആഗ്രഹം അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ്...

മലയാളികളടക്കമുള്ള പ്രവാസികൾ ജാഗരൂകരാകണം ; സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക്  യാത്രാ വിലക്കേർപ്പെടുത്തുന്നു

ദുബായ് : രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌....

ഇന്ത്യൻ കരവിരുതിന്റെ ഛായക്കൂട്ട് :  ഒമാൻ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു

ദുബായ് : ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു. കുവൈറ്റിലെ ഹൗസ് ഓഫ് ഇസ്ലാമിക് ആന്റിക്വിറ്റീസുമായി ചേർന്നാണ് നാഷണൽ മ്യൂസിയം...

യുഎഇ – ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാകും ; ഐഐടി ദൽഹി അബുദാബി ക്യാമ്പസ് ആദ്യ ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

ദുബായ് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ദൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ്...

250 വർഷത്തിലേറെ പഴക്കമുള്ള ഒമാനിലെ ഇന്ത്യൻ പ്രവാസി പൈതൃകം ഡിജിറ്റലാക്കി നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ; മോദിക്ക് നന്ദിയറിച്ച് പ്രവാസി സമൂഹം

ദുബായ് : ഒമാനിലെ പ്രവാസികളുടെ ചരിത്രമുറങ്ങുന്ന രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും ആർക്കൈവ് ചെയ്യുന്നതിനുള്ള ആദ്യ വിദേശ പദ്ധതി വിജയകരമായി പൂർത്തിയാക്കി നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (...

പ്രവാസി യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ് ; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

ദുബായ് : പ്രവാസി യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി  മസ്കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി. ഈ...

അൻപത് ദശലക്ഷം യാത്രികർ , ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന് ഗൾഫിൽ പ്രിയമേറുന്നു ; ഇത് ഒരു മായിക ലോകം തന്നെ

ദുബായ് : പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഖത്തർ...

ഒളിച്ചും മുങ്ങി നടന്നും പ്രവാസികൾ കൂടുതൽ കുഴപ്പത്തിലേക്ക് ചാടരുതേ ; കുവൈറ്റിൽ പൊതുമാപ്പ് പദ്ധതി ജൂൺ 17 വരെ നീട്ടി

ദുബായ് : രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി 2024 ജൂൺ 17-ന് അവസാനിക്കും. മെയ് 22-നാണ് കുവൈറ്റ് ആഭ്യന്തര...

പ്രവാസികള്‍ക്ക് ഇനി ആകാശ എയറിൽ പറക്കാം ; പുതിയ വിമാന സര്‍വീസുകള്‍ കൊച്ചിയിൽ നിന്നും ദോഹ വരെ

ദോഹ : കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന...

എമിറേറ്റൈസേഷൻ നിയമ ലംഘനം ഗുരുതര കുറ്റം ; വ്യാജ രേഖകൾ നിർമ്മിച്ച സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ

ദുബായ് : എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1379 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 പകുതി...

അടുത്ത വർഷം ദുബായ് പ്രതീക്ഷിക്കുന്നത് 23-25 ദശലക്ഷം സന്ദർശകരെ ; ഹോട്ടൽ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് വൻ അവസരം

ദുബായ്: ഹോട്ടൽ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും കൂടുതൽ ആകർഷണങ്ങൾ അനാവരണം ചെയ്യുന്നതിനുമായി പുത്തൻ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്. വിനോദസഞ്ചാരത്തിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നൂതന വിസ പദ്ധതികൾ...

പ്രവാസി തീർത്ഥാടകർ ജാഗരൂകരാകണം ! വ്യാജ ഹജ്ജ് സേവന പരസ്യങ്ങളെ തിരിച്ചറിയണമെന്ന് സൗദി ഭരണകൂടം

റിയാദ് : ഹജ്ജ് സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി....

അദ്ഭുതക്കാഴ്ചകളുടെ വർണോത്സവത്തിന് സമാപനം ; ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ നൽകുന്നത് ഒരു പിടി മായാക്കാഴ്ചകൾ , കാണാം വീഡിയോ

ദുബായ്: മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു. സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊണ്ടാണ്...

ആറ് ഗൾഫ് രാജ്യങ്ങളിൽ ഇനി ” ജിസിസി ഗ്രാൻഡ് ടൂർസ് വിസ ” ; യൂറോപ്പ് ശൈലിയിൽ ഇനി ഗൾഫും

ഷാർജ : ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജിസിസി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന. കഴിഞ്ഞ...

” ഹബീബി വെൽകം ടു ദുബായ് ” , സ്വപ്ന നഗരിയിലേക്ക് വിദേശ സന്ദർശകരുടെ കുത്തൊഴുക്ക് തുടരുന്നു ; ദുബായ് വേറെ ലെവൽ…

ദുബായ് : ഈ വർഷത്തെ ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം...

പതിമൂന്ന് ദിവസത്തെ കാത്തിരിപ്പ് ; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

ദുബായ്: ദുബായില്‍ മരിച്ച പ്രവാസി മലയാളി തൃശൂര്‍ ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. നാളെ രാവിലെ മൃതദേഹം...

ദുബായിൽ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു ; വ്യവസായികളടക്കം പ്രമുഖർ പങ്കെടുത്തു

ദുബായ് : പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ മെയ് 4 ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ...

യുഎഇയിലെ റോഡപകടങ്ങളുടെ എണ്ണം പതിനൊന്ന് ശതമാനം വർധിച്ചു ; ആധുനിക സാങ്കേതിക വിദ്യയുണ്ടെങ്കിലും ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കണം

ദുബായ് : യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് 2023-ൽ 4,391 ട്രാഫിക് അപകടങ്ങളുണ്ടായതായി വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഇത് 3,945 ആയിരുന്നു....

യുഎഇയിലെ അസ്ഥിര കാലാവസ്ഥ മാറുന്നില്ല , അബുദാബിയിൽ മെയ് 5 വരെ മഴയ്‌ക്ക് സാധ്യത : ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം 

ദുബായ് : രാജ്യത്തെ അസ്ഥിര കാലാവസ്ഥയിൽ വിറങ്ങലിച്ച് ജനങ്ങൾ. ഒട്ടുമിക്ക എമിറേറ്റുകളിലും മഴയുടെ സാന്നിധ്യം ശക്തമാണ്. അബുദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ മെയ് 5, ഞായറാഴ്ച വരെ...

പ്രവാസികൾക്ക് ഒമാൻ ഭരണകൂടത്തിന്റെ കൈത്താങ്ങ് ; മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി

മസ്കറ്റ് : ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത്...

അധോലോകം തോറ്റു പോകും പെരുമ്പാവൂരിന് മുന്നിൽ ; മുപ്പത്തി ആറ് കുപ്പി ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ

ആലുവ : മുപ്പത്തി ആറ് കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്‌ലാം (25)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ...

ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചു ; അറിയിപ്പ് മഴക്കെടുതിക്ക് അറുതി വന്നതിന് ശേഷം

ഷാർജ : ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ഏപ്രിൽ 26-നാണ് ആർറ്റിഎ ഇത്...

ദുബായ് നഗരത്തിൽ ഇനി ബസ് ഓൺ ഡിമാൻഡ് സർവ്വീസും ; ആവശ്യം ഏറെയും കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിറഞ്ഞ ബിസിനസ് ബേയിൽ

ദുബായ് : ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ഏതാണ്ട് ഒരു മാസത്തോളം...

ദുബായ് , ഷാർജ നിവാസികൾക്ക് പോലീസിന്റെ കൈത്താങ്ങ് : ദുരിത പെയ്‌ത്ത് ദിനത്തിലെ ട്രാഫിക് പിഴകൾ ഒഴിവാക്കി, ഷാർജയിൽ അടച്ചിട്ടിരുന്ന റോഡുകൾ തുറന്നു

ദുബായ് : എമിറേറ്റിൽ ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഏപ്രിൽ 24-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച...

ഷാർജ നിവാസികൾ ഒരു നിമിഷം ശ്രദ്ധിക്കൂ , മഴക്കെടുതി വാഹന നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും : ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തു

ദുബായ് : എമിറേറ്റിൽ മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട്...

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശന ടിക്കറ്റ് ഉണ്ടോ ? നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ആനുകൂല്യങ്ങൾ

ദുബായ് : ഈ വർഷം ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അബുദാബി...

യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് ; തട്ടിപ്പ് സംഘം നിങ്ങളെ കുടുക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പതുങ്ങിയിരിക്കുന്നു 

ദുബായ് : സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അനുദിനം വർധിക്കുന്ന സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന്...

പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്‌ക്കാൻ സുവർണാവസരം ; ഒമാനിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

മസ്കറ്റ് : ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് ഏപ്രിൽ 26, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 2024 ഏപ്രിൽ 18-നാണ് എംബസി...

ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ; ബാധകം 48 മണിക്കൂർ നേരത്തേക്ക് 

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഏപ്രിൽ 19-നാണ് ദുബായ് ഇന്റർനാഷണൽ...

പുതിയ വാര്‍ത്തകള്‍